Guruvayur Today

Other News around Guruvayur
DevoteeOffered52flat_complex_to_SreeGuruvayurappan  Devotee offered a 52 flat complex to SreeGuruvayurappan

An ardent devotee of SreeGuruvayurappan offered a 52 flat complex to Guruvayur Devaswom here on  Saturday as an offering to Loard Krishna.

 

Sree Krishna Temple Guruvayur

Guruvayoor Temple News
ഗുരുവായൂര്‍ ഏകാദശി ചടങ്ങുകള്‍ സമാപിച്ചു ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ചൊവ്വാഴ്ച ത്രയോദശി ഊട്ടിന് ഒട്ടേറെ ഭക്തര്‍ പങ്കെടുത്തു. ഏകാദശി ചടങ്ങുകള്‍ സമാപിച്ചു. ഗുരുവായൂരപ്പന്‍, തന്റെ ആശ്രിതനായിരുന്ന ഒരു ഭക്തന്റെ ശ്രാദ്ധം നടത്തുന്നുവെന്നാണ് ത്രയോദശി ഊട്ടിന്റെ സങ്കല്പം. പരദേശ സമ്പ്രദായത്തിലുള്ള വിഭവങ്ങളുടെ സദ്യയായിരുന്നു ഇതിന്റെ പ്രത്യേകത. മത്തന്‍ പൊടിത്തൂവല്‍, എളവന്‍-ചേന-പയര്‍ കൂട്ടുകറി, രസം, പായസം എന്നിവയോടെ രാവിലെയായിരുന്നു സദ്യ. ഏകാദശി ദിവസത്തെ ഉദയാസ്തമന പൂജയുടെ അവസാന ചടങ്ങായ ശ്രീഭൂതബലി ചൊവ്വാഴ്ച രാത്രി നടന്നു. ഗുരുവായൂരപ്പന്റെ പരിവാരങ്ങള്‍ക്കെല്ലാം ബലിതൂവുന്ന ചടങ്ങ് ക്ഷേത്രം ഓതിക്കന്‍ കക്കാട് ചെറിയ വാസുദേവന്‍ നമ്പൂതിരി നിര്‍വഹിച്ചു. നാല് പ്രദക്ഷിണം നടന്ന ശ്രീഭൂതബലിയ്ക്ക് കൊമ്പന്‍ ചെന്താമരാക്ഷന്‍ ഗുരുവായൂരപ്പന്റെ പൊന്‍തിടമ്പ് ശിരസ്സിലേറ്റി. ശാന്തിയേറ്റ കീഴ്ശാന്തി മേച്ചേരി ഗോവിന്ദന്‍ നമ്പൂതിരി തിടമ്പ് എഴുന്നള്ളിച്ചു.
Guruvayur Sree Krishna Temple
architecture Guruvayur Temple Architecture

The Sreekovil (Sanctum Sanctorum) is designed in 2 layers with copper sheet roofing plated with gold. The deity is in the traditionally orthodox form of Mahavishnu, with all the compliments - four arms each carrying sankh (conch), chakra (wheel), gadha (club) and padmam (lotus). The Moolavigraha (main idol) is made of Pathalanjana Shila and is considered extremely sacred.There are two more idols one of silver and the other of gold of which the silver idol is more older.These are used for the seeveli and other processions.

 
Banner
Banner

Guruvayur Municipal Administration

Guruvayur Municipality
municipality

കേരളപിറവിയ്ക്കു മുന്‍പ് മലബാറിന്റെ കിഴക്കന്‍ അതിര്‍ത്തി പ്രദേശമായിരുന്ന ഗുരുവായൂര്‍, സാമൂതിരിയുടെ ഭരണത്തിന്‍ കീഴിലായിരുന്നു. ഈ പ്രദേശത്തിന്റെ സംസ്ക്കാരവും ചരിത്രവും ഗുരുവായൂര്‍ ക്ഷേത്രവുമായി വളരെയേറെ ബന്ധപ്പെട്ടു കിടക്കുന്നു. ഗുരുവും വായുവും ചേര്‍ന്ന് പ്രതിഷ്ഠ നടത്തിയ ഊര് ആണ് ഗുരുവായൂരായത് എന്നാണ് പ്രസിദ്ധി. ക്ഷേത്രത്തിന്റെ പ്രശസ്തി വര്‍ദ്ധിച്ചതനുസരിച്ച് ഈ പ്രദേശത്തേക്കുളള തീര്‍ത്ഥാടകരുടേയും സന്ദര്‍ശകരുടേയും എണ്ണം വര്‍ദ്ധിക്കുകയും അവരെയെല്ലാം ഉള്‍ക്കൊളളുന്നതിന് പറ്റിയവണ്ണം ഈ പ്രദേശത്തിന്റെ വളര്‍ച്ചയ്ക്കായി ഗുരുവായൂര്‍ ക്ഷേത്രത്തിന് ചുറ്റുമുളള ഇരിങ്ങപ്രം, ചാവക്കാട്, തൈക്കാട് ഗുരുവായൂര്‍ എന്നീ പ്രദേശങ്ങളിലെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി 1961 ലെ 43-ാം ആക്ട് അനുസരിച്ച് 1962 ജനുവരി 26 ന് ഗുരുവായൂര്‍ ടൌണ്‍ഷിപ്പ് രൂപീകരിക്കുകയും ചെയ്തു.

Municipality News
നഗരസഭ കൌണ്‍സില്‍: എസ്റ്റിമേറ്റ് നല്‍കിയില്ല, പ്രതിപക്ഷം ഇറങ്ങിപ്പോയി

ഗുരുവായൂര്‍ : നഗരസഭ കൌണ്‍സിലില്‍ കിഴക്കേനട പാര്‍ക്കിങ് ഗ്രൌണ്ട് നവീകരണത്തിന്റെ എസ്റ്റിമേറ്റ് യോഗത്തില്‍ സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നു പ്രതിപക്ഷം കൌണ്‍സിലില്‍നിന്ന് ഇറങ്ങിപ്പോയി. 68 ലക്ഷം രൂപ ചെലവില്‍ നവീകരിക്കുന്ന പാര്‍ക്കിങ് ഗ്രൌണ്ടിന്റെ എസ്റ്റിമേറ്റും ഫയലുകളും സമര്‍പ്പിക്കാതെ അജന്‍ഡ പാസാക്കാന്‍ അനുവദിക്കില്ലെന്നു പ്രതിപക്ഷ കൌണ്‍സിലര്‍മാരായ കെ.പി.എ. റഷീദ്, കെ.പി. ഉദയന്‍, ഒ.കെ.ആര്‍. മണികണ്ഠന്‍, ഉണ്ണിക്കൃഷ്ണന്‍ കാഞ്ഞുള്ളി, മേരി ലോറന്‍സ് എന്നിവര്‍ അറിയിച്ചു.

 

Multimedia
Live Stream
Videos
Pictures
Audio
Maps

Business and Economy

Business&Economy News
money പുതിയ സാമ്പത്തിക വര്‍ഷം: വെല്ലുവിളികള്‍ക്കു നടുവിലും പ്രതീക്ഷയോടെ

കൊച്ചി : ഇന്ന് ആരംഭിക്കുന്ന പുതിയ സാമ്പത്തിക വര്‍ഷം ഏറെ പ്രതീക്ഷകളുടേത്; ഒപ്പം വലിയ വെല്ലുവിളികളുടേതും. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം മുതല്‍ യുഎസ് ഫെഡ് റിസര്‍വിന്റെ നീക്കങ്ങള്‍ വരെയും നിത്യോപയോഗസാധനങ്ങളുടെ വില നിലവാരം മുതല്‍ രാജ്യാന്തര വിപണിയിലെ അസംസ്കൃത എണ്ണ വില വരെയും മുന്‍കാലങ്ങളെ അപേക്ഷിച്ചു കൂടുതല്‍ വിപുലവും ഗുരുതരവുമായ പ്രശ്നങ്ങളാണു പുതുവര്‍ഷത്തിന് അഭിമുഖീകരിക്കാനുള്ളത : വെല്ലുവിളികള്‍ കുറവാണെങ്കിലും അവ ഗൌരവമേറിയവയാണ്: എല്ലാ കണ്ണുകളും യുഎസിലേക്ക്: യുഎസിലെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ

Business and Economy at Guruvayur
Business and Economy Business Directory

Business Directory is the right place to find updated information about businesses, service providers and professionals in and around Guruvayur. More and more peoples are now depending on Business Directory to get information on products, services and their sources. It is organised in a very user friendly manner. Just within two clicks the required information is presented. We thrive hard to bridge the gap between the entrepreneurs and the

 
Banner
Banner

Entertainment at Guruvayur

Theaters and Movie Schedules
Entertainment Theaters and Movie Schedules

There are four Cinema Theaters in Guruvayur. Variety of movies, classic as well as popular, are run in these theaters including with the great effect of DTS and clarity of Satellite transmission.

Entertainment News
manju55 റാണിപദ്മിനിയില്‍ മഞ്ജു ഉണ്ട്: ആഷിക് അബു

പ്രതിഫലം കൂട്ടിചോദിച്ചതിലൂടെ ആഷിക് അബു സംവിധാനം ചെയ്യുന്ന റാണി പദ്മിനിയില്‍ നിന്നും മഞ്ജു വാര്യര്‍ പിന്മാറിയതായി വാര്‍ത്തകള്‍ വന്നിരുന്നു. സിനിമയുടെ പ്രതിഫലമായി ഒരുകോടി രൂപ ചോദിച്ചെന്നും മഞ്ജുവിനു മാത്രം  ഒരു കോടി നല്‍കിയാല്‍ സിനിമ തുടങ്ങാനാകില്ലെന്നും നിര്‍മാതാക്കള്‍ പറഞ്ഞതായാണ് ഗോസിപ്പുകള്‍ പടര്‍ന്നത്. എന്നാല്‍ ഈ വാര്‍ത്ത തികച്ചും അസംബന്ധമാണെന്ന് സംവിധായകന്‍ ആഷിക് അബു പറഞ്ഞു.

 
Banner
Banner

Arts and Personalities

Arts&Personalities News
60 പിന്നിട്ട ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ആദരം

ഗുരുവായൂര്‍: ജില്ലാ ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയന്‍ (ഐ.എന്‍.ടി.യു.സി.) യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി ഗുരുവായൂരില്‍ ഓട്ടോ ഓടിക്കുന്ന 60 വയസ്സ് പിന്നിട്ട 6 ഡ്രൈവര്‍മാരെ ആദരിച്ചു.വി.ജെ. ലാസര്‍, സി.ജെ. ജേക്കബ്, ബാബു ഭഗവല്‍ പ്രസാദ്, പി.കെ. ബാലന്‍, ഒ. എ. സിദ്ധാര്‍ത്ഥന്‍, ടി.കെ. രാമകൃഷ്ണന്‍ എന്നിവരാണ് ആദരിക്കപ്പെട്ടത്. ജില്ലാ പ്രസിഡന്റ് സുന്ദരന്‍ കുന്നത്തുള്ളി ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി. മണ്ഡലം പ്രസിഡന്റ് മുരളി അധ്യക്ഷനായി.

Arts and Personalities at Guruvayur
mural Guruvayur Mural Painting

Mural Painting is studied by many and most of them traced the evolution of it from Ajanta to Kerala. The Buddhist themes of Ajanta paintings considered to have been executed between the 2nd Century B.C. and the 5th/ 6th Century A.D. got changed thematically and stylistically during different periods of time. The stages of mural paintings seen at different periods can be generally and roughly located at places such as Sittanavasal, Badami, Tanjavur, Vijayanagar and Kerala to name a few in south India.

 

Society And Culture

Society and Culture at Guruvayur
pravasiassociation Pravasi Association

Pravasi Association has been formed for the general welfare of Pravasi Malayalee community which includes those presently or formerly living in other countries and also other States in India.Lot of such Pravasi Malayalees does face difficulties in pulling on their life once they are back in Kerala.

Society&Culture News
kooonammoochiഗുരുവായൂര്‍:കൂനംമൂച്ചി സെന്റ് തോമസ് യുപി സ്‌കൂള്‍ ശതാബ്ദിയാഘോഷ സമാപനവും പൂര്‍വ്വ വിദ്യര്‍ഥി-അധ്യാപക-പി.ടി.എ സംഗമവും ഞായര്‍,തിങ്കള്‍ ദിവസങ്ങളില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

കൂനംമൂച്ചി സ്‌കൂള്‍ ശതാബ്ദി ആഘോഷ സമാപനം

 

 
Banner
Banner

Health and Wellness

Health news
water ജലവും ശരീരവും

മനുഷ്യന്റെ തലച്ചോറിന്റെ 75 ശതമാനവും വെള്ളമാണ്. എല്ലുകളില്‍ വെള്ളത്തിന്റെ അളവ് 25 ശതമാനം വരും. മനുഷ്യകോശങ്ങള്‍ എല്ലാം കൂടിയെടുത്താല്‍ 40 ശതമാനവും ജലം തന്നെ. കോശങ്ങളുടെ ഇടയില്‍ 56 ശതമാനം വെള്ളമാണ്. രക്തത്തില്‍ വെള്ളത്തിന്റെ അളവ് 83 ശതമാനമാണ്. ഇത് ശരീരത്തിലെ ആകെ വെള്ളത്തിന്റെ 4 ശതമാനം വരും. നമ്മുടെ മുടിയിലും പല്ലിലെ കടുപ്പമേറിയ ഇനാമലിലും  വെള്ളമുണ്ട്! ഭക്ഷണവും വെള്ളവും:ഒരാള്‍ക്ക് ഒരുദിവസം കുടിക്കാന്‍ ശരാശരി 2-4 ലീറ്റര്‍ വെള്ളം വേണം. എന്നാല്‍ ഒരാളുടെ ഒരു ദിവസത്തെ ഭക്ഷണം ഉണ്ടായിവരാന്‍ വേണ്ടത് 2000-5000 ലീറ്റര്‍ വെള്ളമാണ്.

Health at Guruvayur
hospitals Hospitals

The hospitals located in Guruvayur are "Tahani Hospital", "Rajah Hospital" Muthuvattur, "Sanker's Clinic" Guruvayur and "Govt. Thaluk Hospital" Chavakkad

 
Banner
Banner

Tourism At Guruvayur

Kerala Tourism
Stay at Munnar

Munnar needs no introduction. The acres of greenery, the mist, the friendly natives, fresh organic farm produce have all taken this emerald crown of Kerala to greater heights as a rejuvenating, refreshing and relaxing getaway world wide. This is where you belong when you want to get back from life all that you deserve. The right to breath unpolluted air, to feel the adrenalin rush, to touch and feel mother earth and much more. All those which will change your perspective of life. An inspiring and healthy one at that. So what are you waiting for? Find your backpack.

Tourism News
കൊച്ചനാംകുളങ്ങര ക്ഷേത്രത്തില്‍ ദേശവിളക്ക് ഗുരുവായൂര്‍: ഇരിങ്ങപ്പുറം കൊച്ചനാംകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ദേശവിളക്കും അന്നദാനവും ശനിയാഴ്ച നടക്കും. വൈകിട്ട് പാലക്കൊമ്പ് എഴുന്നള്ളിപ്പ് ചാട്ടുകുളം ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കും. പഞ്ചവാദ്യം , ഗജവീരന്‍മാര്‍ , കാവടിയാട്ടം , നാദസ്വരം എന്നിവയുണ്ടാകും. ചിറമനേങ്ങാട് വാസുണ്ണിയാണ് വിളക്കുചടങ്ങുകള്‍ നയിക്കുക
 
Banner
Banner

Education and Carrier

Education News
lfcollege-pressmeet എല്‍.എഫ്.കോളേജ് വാര്‍ഷികാഘോഷവും ജൂബിലി കെട്ടിടത്തിന്റെ സമര്‍പ്പണവും

ഗുരുവായൂര്‍:എല്‍.എഫ്.കോളേജ് 63 ാം വാര്‍ഷികാഘോഷവും ജൂബിലി കെട്ടിടത്തിന്റെ സമര്‍പ്പണവും 27 ന് നടക്കുമെന്ന് കോളേജ് അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.എട്ടു നിലകളിലുള്ള കെട്ടിടമാണ് പണിതിട്ടുള്ളത്.അത്യാധുനിക രീതിയിലുള്ള ക്ലാസ്സുമുറികള്‍,ലാബ്,കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും.

Education at Guruvayur
ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

തൃശ്ശൂര്‍ : ഒല്ലൂര്‍ പടവരാട് ആശാഭവന്‍ ബധിര വിദ്യാലയത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഹിസ്റ്ററി, ഇക്കണോമിക്‌സ്, കൊമേഴ്‌സ്, ഗസ്റ്റ് ലക്ചറര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്‌ടോബര്‍ 14ന് സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം.

 

Piligrim At Guruvayur

Pilgrim News
triprayar തന്ത്രി ഇല്ലത്തേക്ക് സ്വര്‍ണ്ണക്കോലത്തില്‍ തേവര്‍ എഴുന്നള്ളി

തൃപ്രയാര്‍: ആറാട്ടുപുഴ പൂരത്തിന്റെ നായകനായ തൃപ്രയാര്‍ തേവര്‍ തന്ത്രി ഇല്ലത്തേക്ക് സ്വര്‍ണ്ണക്കോലത്തില്‍ യാത്രയായി. സന്ധ്യയോടെ സ്വന്തം പള്ളിയോടത്തില്‍ പുഴ കടന്നെത്തിയ തേവരുടെ സ്വര്‍ണ്ണക്കോലം ആനപ്പുറത്തേറ്റി. കുത്തുവിളക്കിന്റെയും തീവെട്ടിയുടെയും അകമ്പടിക്കാരുടെയും സാന്നിദ്ധ്യത്തില്‍ തേവര്‍ യാത്രയായി. ആമലത്ത് പടിക്കല്‍ നിയമവെടി കഴിഞ്ഞ് തേവര്‍ ചെറുമുക്ക് മനയിലെത്തി പറ സ്വീകരിച്ചു. വഴിനീളെ ഭക്തര്‍ വിളക്കു കൊളുത്തിയും പറനിറച്ചും തേവരെ വരവേറ്റു.

 
_self
_self
_self
_self
_self
_self
_self
_self
_self
_self
_self
_self
_self

Kerala Astrology

Vasthu Consultant
Kerala vasthu Kerala Vasthu

The four basic sciences in Indian culture via Ayurveda, Yoga, Jyotisham and Vasthu-Shastra explain and relate all the facts and phenomena related to the human mind, body and intelligence. These sciences are interrelated and interdependent and have great beneficial influence over life on earth if they are implemented according to the principles.We live in, and are surrounded by, various types of energy fields, which operate freely in open space. When we built a house or building without measurement and principles, the equilibrium is affected. Vasthu helps in designed the structure to ensure that a harmonious flow of energy is present in the building and equilibrium maintained.

Feng Shui
feng shui Feng Shui

It literal Means ‘Wind’, and ‘Water’. It is an art of living in harmony with the environment. It has nothing to do with religion or superstition.It is symbolic, yet a simple science. It helps one to understand the natural environment in and around the house, office, etc. It offers simple solutions to overcome the deficiencies caused by unwanted surroundings. Feng shui pronounced as Fung Shway, is an ancient Chinese art of placement. Feng shui comes from the Chinese language. Feng means ‘Wind’ and Shui means ‘Water’.

 
Banner
Banner

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: Home