Make GuruvayurOnline your homepage
Other News around Guruvayur
സംസ്കാരം നടത്തി

ഗുരുവായൂര്‍: ഗള്‍ഫില്‍ വാഹനാപകടത്തില്‍ മരിച്ചയാളുടെ സംസ്കാരം നടത്തി. ഗുരുവായൂര്‍ കര്‍ണ്ണംകോട്ട് ബസാര്‍ വല്ലാശ്ശേരി ശ്രീധരന്റെ മകന്‍ ഷിനോജ് (35) ആണ് അബുദാബിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. അബുദാബിയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു.

 
GURUVAYUR TRAVEL GUIDE

. How to reach at Guruvayur 
. Guruvayur Rute Map
. Tourism Information Centre
. Public Informations

Sree Krishna Temple Guruvayur

Temple News
നവീകരണ കലശവും തൈപൂയാഘോഷവും

ഗുരുവായൂര്‍: മനയില്‍ ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തില്‍ നവീകരണ കലശവും തൈപൂയാഘോഷവും വെള്ളിയാഴ്ച തുടങ്ങി. തയ്പൂയ ദിവസമായ ചൊവ്വാഴ്ച ഉച്ചക്ക് എഴുന്നള്ളിപ്പ് നടക്കും. വൈകീട്ട് കാവടി എഴുന്നള്ളിപ്പ് ഉണ്ടാകും. രാത്രി തായമ്പക, നാട്ടുതാലം കളംപാട്ട് എന്നിവയുമുണ്ടാകും.

Guruvayur Sree Krishna Temple
ഹിന്ദു സംഘടനകള്‍ പ്രതിഷേധിച്ചു

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ തെക്കേ മതിലിനു പുറത്ത് തറ കെട്ടി സംരക്ഷിച്ചിരുന്ന അശോകവൃക്ഷം പറിച്ച് മാറ്റി നട്ടതില്‍ ഹിന്ദു സംഘടനകള്‍ പ്രതിഷേധിച്ചു.

 
Banner
Banner

Guruvayur Municipal Administration

Guruvayur Municipality
lawandorder Law and Order

Guruvayur Police station is situated at the South side of Temple hardly 100meters away. There are 3 SI(Sub Inspectors) and 1 Additional SI to assist the Circle Inspector.Guruvayur Police station is situated at the South side of Temple

Municipality News
ഗുരുവായൂര്‍ നഗരസഭയുടെ ആരോഗ്യമേള ഇന്ന്

ഗുരുവായൂര്‍: ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ഗുരുവായൂര്‍ നഗരസഭയുടെ ആരോഗ്യമേള 3, 11 തീയതികളില്‍ നടക്കും. 3ന് രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെ സ്ത്രീകള്‍ക്കായി സൗജന്യ കാന്‍സര്‍ നിര്‍ണയ ക്യാമ്പ് ടൗണ്‍ ഹാളില്‍ നടക്കും. റീജണല്‍ കാന്‍സര്‍ സെന്ററിലെ വിദഗ്ധ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കും.

 

Multimedia
Live Stream
Videos
Pictures
Audio
Maps

Arts and Personalities

Arts&Personalities News
പ്രശസ്ത അന്താരാഷ്ട്ര ചിത്രകാരി ക്രിസ്റീന ജോണ്‍സും (ന്യൂയോര്‍ക്ക്) ചിത്രകാരി ഡയനറോമും ഗുരുവായൂര്‍ ദേവസ്വത്തിന്റെ മ്യൂറല്‍ ഇന്‍സ്റിറ്റില്‍ സന്ദര്‍ശനം നടത്തി.

ഗുരുവായൂര്‍ : പ്രശസ്ത അന്താരാഷ്ട്ര ചിത്രകാരി ക്രിസ്റീന ജോണ്‍സും (ന്യൂയോര്‍ക്ക്) ചിത്രകാരി ഡയനറോമും ഗുരുവായൂര്‍ ദേവസ്വത്തിന്റെ മ്യൂറല്‍ ഇന്‍സ്റിറ്റില്‍ സന്ദര്‍ശനം നടത്തി. കേരളീയ കലകളുടെ നിറക്കൂട്ടുകളുടെ ചാരുത പഠിക്കുവാനായാണ് ഇവര്‍. തെയ്യം നിറ തുടങ്ങി മലബാറിലെ കലകളിലെ വര്‍ണ്ണഭംഗിയെകുറിച്ചു

Arts and Personalities at Guruvayur
mural Guruvayur Mural Painting

Mural Painting is studied by many and most of them traced the evolution of it from Ajanta to Kerala. The Buddhist themes of Ajanta paintings considered to have been executed between the 2nd Century B.C. and the 5th/ 6th Century A.D. got changed thematically and stylistically during different periods of time.

 
Banner

Business and Economy

Business&Economy News
ബ്രഹ്മക്കുളം കലാശ്രമത്തിന്റെ പ്രഥമ കൊടുക്കല്‍ കൃഷ്ണന്‍നായര്‍ പുരസ്കാരം

ഗുരുവായൂര്‍ : ബ്രഹ്മക്കുളം കലാശ്രമത്തിന്റെ പ്രഥമ കൊടുക്കല്‍ കൃഷ്ണന്‍നായര്‍ പുരസ്കാരം നാടക കലാകാരന്‍ അരവിന്ദ് ബ്രഹ്മകുളത്തിന് നല്‍കാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സുവര്‍ണ്ണ മുദ്രയും

 
Banner
Banner

Society And Culture

Society and Culture at Guruvayur
pravasiassociation Pravasi Association

Pravasi Association has been formed for the general welfare of Pravasi Malayalee community which includes those presently or formerly living in other countries and also other States in India.Lot of such Pravasi Malayalees does face difficulties in pulling on their life once they are back in Kerala.

Society&Culture News
എസ്.എന്‍.ഡി.പി. ഗുരുവായൂര്‍ യൂണിയന്‍ വാര്‍ഷിക പൊതുസമ്മേളനം നാളെ

ഗുരുവായൂര്‍: എസ്.എന്‍.ഡി.പി. ഗുരുവായൂര്‍ യൂണിയന്റെ 35-ാം വാര്‍ഷിക പൊതുയോഗം നാളെ ഞായര്‍ മൂന്ന് മണിക്ക് ഗുരുവായൂര്‍ മഹാരാജ ദര്‍ബാര്‍ ഹാളില്‍ വെച്ച് നടക്കും.

 
Banner
Banner

Health and Wellness

Health news
ആരോഗ്യ മേളക്കു തുടക്കമായി

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ ആരോഗ്യ മേളക്കു തുടക്കമായി. മേളയുടെ ആദ്യദിനമായ ഇന്നലെ സ്ത്രീകള്‍ക്കായുള്ള ഗര്‍ഭാശയ കാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പ് ഗുരുവായൂര്‍ നഗരസഭ ടൌണ്‍ഹാളില്‍ വെച്ച് നടന്നു.

 
Banner

Education and Carrier

Education at Guruvayur
school Schools around Guruvayur

Guruvayur devaswom has been taking extremely careful in education .It provides school education for State syllabus and CBSE syllabus Sree Krishna Higher Secondary School and Guruvayur Devaswom English medium school are run by the devaswom .The other schools are Govt.U.P. school

Education News
ചാവക്കാട് സ്‌കൂളില്‍ ഹ്രസ്വചിത്ര നിര്‍മാണോദ്ഘാടനം

ഗുരുവായൂര്‍: ചാവക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹ്രസ്വചിത്രത്തിന്റെ നിര്‍മാണോദ്ഘാടനം വെള്ളിയാഴ്ച രാവിലെ കെ.പി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. നിര്‍വ്വഹിക്കും. നവീകരിച്ച ഹാളില്‍ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ ടി.ടി. ശിവദാസന്‍ നിര്‍വ്വഹിക്കും.

 
Banner
Banner

Tourism At Guruvayur

Tourism News
സൈക്കിള്‍റാലി

ഗുരുവായൂര്‍: ബ്രഹ്മകുളം വി.ആര്‍. അപ്പുമാസ്റ്റര്‍ മെമ്മോറിയല്‍ ഹൈസ്‌കൂളിലെ എന്‍.സി.സി. കേഡറ്റുകള്‍ കരസേന പതാക ദിനത്തോടനുബന്ധിച്ച് സൈക്കിള്‍റാലി നടത്തി ദേശസുരക്ഷാദിനമായി ആചരിച്ചു. പ്രധാന അധ്യാപിക സി.ടി. മാഗി റാലി ഫ്‌ളാഗ്ഓഫ് ചെയ്തു.

Kerala Tourism
Stay at Munnar

Munnar needs no introduction. The acres of greenery, the mist, the friendly natives, fresh organic farm

 
Banner
Banner

Kerala Astrology

Kerala Traditional Astrology
jyothisham-1 ജ്യോതിഷപഠനം ഒരു സാമാന്യവിവരണം.29

അസ്തമനാല്‍പരലഗ്നം കണ്ടുപിടിക്കുന്നത് എങ്ങിനെ? അസ്തമിച്ചശേഷം 15 നാഴിക രാവ് ചെല്ലുന്നതിനുള്ളില്‍ ജനനമുണ്ടായാല്‍ തത്സമയത്തെ നാഴിക വിനാഴികകള്‍വെച്ച് അതില്‍നിന്ന് അസ്തമനാല്‍പരം വാങ്ങി (കുറച്ച്) മറ്റു തുടര്‍ന്നുള്ള രാശി നാഴികകളും കുറയ്ക്കണം.

Kerala Traditional Astrology
jyothisham-1 ജ്യോതിഷപഠനം ഒരു സാമാന്യവിവരണം.30

അസ്തമനാല്‍ പൂര്‍വ്വലഗ്നം കണ്ടുപിടിക്കുന്നത് എങ്ങിനെ? അസ്തമിപ്പാന്‍ 15 നാഴിക പകല്‍ ഉള്ളതിനുള്ളില്‍ ഒരു ജനനം ഉണ്ടായാല്‍ ജനനസമയം മുതല്‍ അസ്തമിക്കും വരെയുള്ള നാഴികവിനാഴികകള്‍വെച്ച് അതില്‍ നിന്ന് അസ്തമനാല്‍ പൂര്‍വ്വം കളഞ്ഞ് (കുറച്ച്) തുടര്‍ന്നുപോകാവുന്ന

 

Kerala Astrology Add

Banner
Banner
_self
_self
_self
chowalloorsivakshethram.org
_self
gramakkulamtemple
_self
_self
_self
_self
kannanchiravishnumayatemple
_self
_self
meenkulathitemple
_self
_self
_self
_self
_self
_self
_self
sreepalappettybhagavathytem
_self
_self
_self
_self
_self
_self
_self

Piligrim At Guruvayur

Pilgrim News
കരിയന്നൂര്‍ ക്ഷേത്രത്തില്‍ പൂയ്യമഹോത്സവം

ഗുരുവായൂര്‍:കരിയന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ തൈപ്പൂയ്യമഹോത്സവം ചൊവ്വാഴ്ച ആഘോഷിക്കും. രാവിലെ വിശേഷാല്‍ പൂജകള്‍, അഭിഷേകങ്ങള്‍, ഭസ്മക്കാവടി, നാദസ്വരം എന്നിവയുണ്ടാകും. കരിയന്നൂര്‍ സമുദായം, ബാലമുരുകന്‍, ചെമ്മണ്ണൂര്‍, ഗ്രൂപ്പ് ഓഫ് തമ്പുരാന്‍ ചൊവ്വല്ലൂര്‍,

 

CONTACTS

+91 487 3261678, 93 88 38 00 77
mail@guruvayuronline.com
 

Call Me Now!





A WEB PORTAL FROM

You are here: Home