
ഗുരുവായൂര്‍: ഓണത്തിന് ഗുരുവായൂരില്‍ പുലിക്കളി നടന്നു. ഗുരുവായൂര്‍ ചലഞ്ച് ഓട്ടോ ഡ്രൈവേഴ്സാണ് പുലിക്കളി മഹോത്സവം സംഘടിപ്പിച്ചത്.
കഴിഞ്ഞ വര്‍ഷവും ഓണത്തിന് ചലഞ്ചിന്റെ നേത്യത്വത്തില്‍ പുലിക്കളി നടത്തിയിരുന്നു.
| Live Webcast | Guruvayur this Week | Online Room Reservation | Homestay | Plan your wedding at Guruvayur | Contacts |
A news portal from Guruvayur since 1999