Make GuruvayurOnline your homepage

Kerala Traditional Astrology

ജ്യോതിഷപഠനം ഒരു സാമാന്യവിവരണം.44

jyothisham-1ബുധഭാവഫലം  ലഗ്നത്തില്‍ ബുധന്‍ നിന്നാല്‍, ശരീരകാന്തിയും ബുദ്ധിസാമര്‍ത്ഥ്യവും ഉള്ളവനായും കാലദേശാവസ്ഥകളേയും മറ്റും അറിയുന്നവനായും വിദ്യയും കലകളും അറിയുന്നവനായും ചാതുര്യവും മാധുര്യവും വാക്കുകള്‍ കൊണ്ട് മറ്റുള്ളവരെ

Read more...

ജ്യോതിഷപഠനം ഒരു സാമാന്യവിവരണം.43

jyothisham-1കുജഭാവഫലം  ലഗ്നത്തില്‍ കുജന്‍ (ചൊവ്വ) നിന്നാല്‍, ശരീരത്തില്‍ മുറിവോ വ്രണമോ സംഭവിക്കുന്നവനായും ഏറ്റവും കോപവും ക്രൌര്യവും ഉള്ളവനായും അല്പായുസ്സായും രോഗാദികളാല്‍ പീഡിതനായും അസ്ഥിരനായും കുത്സിതശരീരവും

Last Updated on Wednesday, 18 April 2012 04:42

Read more...

ജ്യോതിഷപഠനം ഒരു സാമാന്യവിവരണം.42

jyothisham-1ചന്ദ്രഭാവഫലം  ലഗ്നത്തില്‍ ക്ഷീണചന്ദ്രന്‍ നിന്നാല്‍, ചെവികേള്‍ക്കാത്തവനായും അംഗഹീനനായും ദാസനായും ക്ഷീണചന്ദ്രന് പാപസംബന്ധം കൂടിയുണ്ടായിരുന്നാല്‍ ആയുസ്സറ്റവനായും ലഗ്നത്തില്‍ പൂര്‍ണ്ണചന്ദ്രന്‍ നിന്നാല്‍ ദീര്‍ഘായുസ്സായും വിദ്വാനായും ലഗ്നം

Read more...

ജ്യോതിഷപഠനം ഒരു സാമാന്യവിവരണം.41

jyothisham-1സൂര്യഭാവഫലം ആദിത്യന്‍ ലഗ്നത്തില്‍ നിന്നാല്‍; തലമുടി കുറഞ്ഞവനായും പ്രവര്‍ത്തികളില്‍ മടിയുള്ളവനായും കോപിയായും ക്രൂരതയും ഔന്നത്യവും അഭിമാനവും ദൃഷ്ടികള്‍ക്ക് രൂക്ഷതയും ശരീരത്തിന് കൃശത്വവും ഉള്ളവനായും ശൂരനായും ക്ഷമയും ദയയും ഇല്ലാത്തവനായും ഭവിക്കും.

Read more...

ജ്യോതിഷപഠനം ഒരു സാമാന്യവിവരണം.40

jyothisham-1കുജന്‍ മുതല്‍ കേതുവരെയുള്ള ഗ്രഹങ്ങളുടെ സ്ഫുടം കണ്ടുപിടിക്കുന്നത് എങ്ങിനെ? ജനനസമയത്തിന് കുജന്‍ മുതല്‍ കേതുവരെയുള്ള  ഗ്രഹങ്ങളെ സംസ്കരിച്ചെടുക്കേണ്ട ക്രിയകളാണ് ഇനി പറയുന്നത്. ഒന്നാം തിയ്യതി മുതല്‍ 30 തിയ്യതിവരെ

Read more...

ജ്യോതിഷപഠനം ഒരു സാമാന്യവിവരണം.39

jyothisham-1ഗുളികസ്ഫുടം കണ്ടുപിടിക്കുന്നത് എങ്ങിനെ? ലഗ്നം ഗണിക്കുന്നപോലെതന്നെയാണ് ഗുളികസ്ഫുടം ഗണിക്കുന്നതും. ജനനം പകലാണെങ്കില്‍ അന്നത്തെ പകല്‍ നാഴികവെച്ച്  പഞ്ചാംഗത്തില്‍ ഓരോ ദിവസത്തിനും ഗുളികന്‍ നില്‍ക്കുന്ന രാശിയും ഗുളികനാഴികയും കൊടുത്തിരിക്കും.

Last Updated on Tuesday, 03 April 2012 09:20

Read more...

ജ്യോതിഷപഠനം ഒരു സാമാന്യവിവരണം.38

jyothisham-1ഗുളികസ്ഫുടം / ഗുളികനാഴികകള്‍ ഗുളികന്‍ ഓരോ ദിവസവും വ്യത്യസ്തങ്ങളായ നാഴികകളിലാണ് ഉദിക്കുന്നത്. ഞായറാഴ്ച സൂര്യോദയരാശി മുതല്‍ ആറാമത്തെ രാശിയില്‍  അസ്തമിക്കുന്നു. ഇങ്ങനെ പ്രതിദിനം ഓരോ രാശിക്കുള്ള നാഴിക

Last Updated on Monday, 02 April 2012 09:30

Read more...

ജ്യോതിഷപഠനം ഒരു സാമാന്യവിവരണം.37

jyothisham-1ഗുളികസ്ഫുടം / ഗുളികനാഴികകള്‍ ഗുളികന്‍ ഓരോ ദിവസവും വ്യത്യസ്തങ്ങളായ നാഴികകളിലാണ് ഉദിക്കുന്നത്. ഞായറാഴ്ച സൂര്യോദയരാശി മുതല്‍ ആറാമത്തെ രാശിയില്‍  അസ്തമിക്കുന്നു. ഇങ്ങനെ പ്രതിദിനം ഓരോ രാശിക്കുള്ള നാഴിക

Read more...

ജ്യോതിഷപഠനം ഒരു സാമാന്യവിവരണം.36

jyothisham-1നാള് (നക്ഷത്രം) ഗണിച്ച് കണ്ടുപിടിക്കുന്നത് എങ്ങിനെ? ചന്ദ്രസ്ഫുടം കണ്ടുപിടിക്കുന്നത് എങ്ങിനെ? എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്.എവിടെ ക്ലിക്ക് ചെയ്യുക.

Read more...

ജ്യോതിഷപഠനം ഒരു സാമാന്യവിവരണം.35

jyothisham-1ചന്ദ്രസ്ഫുടം കണ്ടുപിടിക്കുന്നത് എങ്ങിനെ? എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്.എവിടെ ക്ലിക്ക് ചെയ്യുക. നാള് (നക്ഷത്രം) ഗണിച്ച്  കണ്ടുപിടിക്കുന്നത് എങ്ങിനെ?

Read more...

ജ്യോതിഷപഠനം ഒരു സാമാന്യവിവരണം.34

jyothisham-1ചന്ദ്രസ്ഫുടം കണ്ടുപിടിക്കുന്നത് എങ്ങിനെ? പഞ്ചാംഗത്തില്‍ ജനനദിവസം ഉദയത്തിനുള്ള ചന്ദ്രസ്ഫുടം വെച്ച് നാളുകണ്ടാല്‍ അന്നുദയത്തിന് ചന്ദ്രന്‍ നില്‍ക്കുന്ന നക്ഷത്രത്തില്‍ എത്ര നാഴിക കഴിഞ്ഞിരിക്കുന്നു എന്നും, ജനനസമയത്തിലേക്ക് ജന്മനക്ഷത്രത്തില്‍ ഇനി

Read more...

ജ്യോതിഷപഠനം ഒരു സാമാന്യവിവരണം.33

jyothisham-1ജാതകത്തിലെ ഗ്രഹക്ഷേത്രഫലങ്ങള്‍ സൂര്യക്ഷേത്രത്തില്‍ ജനിക്കുന്നവര്‍, ശ്രീമാനായും മനോരഹമായ അവയവങ്ങളോടുകൂടിയവനായും പിതൃഭക്തനായും കുലശ്രേഷ്ഠനായും ഉഷ്ണരോഗത്താല്‍ പീഡിതനായും ഭവിക്കും.

Read more...

ജ്യോതിഷപഠനം ഒരു സാമാന്യവിവരണം.32

jyothisham-1ലഗ്നഫലങ്ങള്‍ ജാതകത്തില്‍ മേടം മുതല്‍ പന്ത്രണ്ട്‌ രാശികളില്‍ ലഗ്നം (ല) വന്നാലുള്ള ഫലങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. ഓരോരുത്തരുടെ ജാതകത്തില്‍ ലഗ്നം ഏതുരാശിയിലാണോ നില്‍ക്കുന്നത് ആ ലഗ്നരാശിയുടെ ഫലങ്ങള്‍ അനുഭവത്തില്‍ വരും അവ താഴെ കൊടുത്തിരിക്കുന്നു.

Read more...

ജ്യോതിഷപഠനം ഒരു സാമാന്യവിവരണം.31

jyothisham-1ലഗ്നസ്ഫുടക്രിയ സാമാന്യനിയമം പകല്‍ ഉദയം മുതല്‍ ജനനസമയം വരെ ചെന്ന നാഴികയും വിനാഴികയും; ജനനം മുതല്‍ അസ്തമനം വരെ ചെന്ന നാഴികയും വിനാഴികയും വേറെ വേറെ വെച്ച് ഉദയാല്‍പരം മുതല്‍ മുന്നോട്ടുള്ള രാശിനാഴികകള്‍ വാങ്ങി കിട്ടുന്ന

Read more...

ജ്യോതിഷപഠനം ഒരു സാമാന്യവിവരണം.30

jyothisham-1അസ്തമനാല്‍ പൂര്‍വ്വലഗ്നം കണ്ടുപിടിക്കുന്നത് എങ്ങിനെ? അസ്തമിപ്പാന്‍ 15 നാഴിക പകല്‍ ഉള്ളതിനുള്ളില്‍ ഒരു ജനനം ഉണ്ടായാല്‍ ജനനസമയം മുതല്‍ അസ്തമിക്കും വരെയുള്ള നാഴികവിനാഴികകള്‍വെച്ച് അതില്‍ നിന്ന് അസ്തമനാല്‍ പൂര്‍വ്വം കളഞ്ഞ് (കുറച്ച്) തുടര്‍ന്നുപോകാവുന്ന

Last Updated on Tuesday, 07 February 2012 05:24

Read more...

Kerala Astrology Add

Banner
Banner

CONTACTS

+91 487 3261678, 93 88 38 00 77
mail@guruvayuronline.com
 

Call Me Now!





A WEB PORTAL FROM

You are here: News Kerala Traditional Astrology