Make GuruvayurOnline your homepage

പ്രമേയം അവതരിപ്പിച്ചു

  • PDF

ഗുരുവായൂര്‍: ശാസ്ത്രസാഹിത്യ നിരൂപകനും സാമൂഹ്യവിമര്‍ശകനും പ്രഗത്ഭ വാഗ്മിയുമായ ഡോ: സുകുമാര്‍ അഴീക്കോടിന്റെ നിര്യാണത്തില്‍ ഗുരുവായൂരില്‍ ചേര്‍ന്ന ജനശ്രീ ജില്ലാ മിഷന്‍ ക്യാമ്പ് അനുശോചനം രേഖപ്പെടുത്തി. ജില്ലാ ചെയര്‍മാന്‍ ഒ.അബ്ദുള്‍ റഹ്മാന്‍കുട്ടി അനുശോചന പ്രമേയം അവതരിപ്പിച്ചു.
ഗുരുവായൂര്‍: ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന സംസ്ഥാനതല പദയാത്രക്കും കലാജാഥക്കും ഗുരുവായൂരില്‍ സ്വീകരണം നല്‍കും. സാമൂഹികവികസനത്തിന് ഒരു ജനകീയ കാമ്പയിന്‍ എന്ന ആശയം മുന്‍നിര്‍ത്തി "വേണം മറ്റൊരു കേരളം'' എന്ന പരിപാടിയുടെ ഭാഗമായാണ് പദയാത്ര നടക്കുന്നത്. കാസര്‍കോഡു നിന്നാരംഭിച്ച പദയാത്ര ജനുവരി 27ന് വെളളിയാഴ്ച രാവിലെ 11.30ന് ഗുരുവായൂര്‍ പടിഞ്ഞാറെ നടയില്‍ എത്തിചേരും. പ്രൊഫസര്‍ പി.ടി.കുഞ്ഞികണ്ണന്‍, ടി.ഗംഗാധരന്‍ എന്നിവരാണ് പദയാത്രാ ക്യാപ്റ്റന്മാര്‍.

Kerala Astrology Add

Banner
Banner

CONTACTS

+91 487 3261678, 93 88 38 00 77
mail@guruvayuronline.com
 

Call Me Now!





A WEB PORTAL FROM

You are here: News Malayalam News Arts&Personalities News പ്രമേയം അവതരിപ്പിച്ചു