Make GuruvayurOnline your homepage

പ്രശസ്ത അന്താരാഷ്ട്ര ചിത്രകാരി ക്രിസ്റീന ജോണ്‍സും (ന്യൂയോര്‍ക്ക്) ചിത്രകാരി ഡയനറോമും ഗുരുവായൂര്‍ ദേവസ്വത്തിന്റെ മ്യൂറല്‍ ഇന്‍സ്റിറ്റില്‍ സന്ദര്‍ശനം നടത്തി.

  • PDF

ഗുരുവായൂര്‍ : പ്രശസ്ത അന്താരാഷ്ട്ര ചിത്രകാരി ക്രിസ്റീന ജോണ്‍സും (ന്യൂയോര്‍ക്ക്) ചിത്രകാരി ഡയനറോമും ഗുരുവായൂര്‍ ദേവസ്വത്തിന്റെ മ്യൂറല്‍ ഇന്‍സ്റിറ്റില്‍ സന്ദര്‍ശനം നടത്തി. കേരളീയ കലകളുടെ നിറക്കൂട്ടുകളുടെ ചാരുത പഠിക്കുവാനായാണ് ഇവര്‍. തെയ്യം നിറ തുടങ്ങി മലബാറിലെ കലകളിലെ വര്‍ണ്ണഭംഗിയെകുറിച്ചു പഠിക്കാന്‍ പിന്നീട് കണ്ണൂരിലേക്ക് പോയിട്ടുണ്ട്. ചുവര്‍ ചിത്ര കലയുടെ നിറക്കൂട്ടുകളെകുറിച്ചും വര്‍ണ്ണഭംഗിയെയും അതിന്റെ പ്രകൃതി ദത്തമായ നിറക്കൂട്ടുകളെകുറിച്ചും മ്യൂറല്‍ ഇന്‍സ്റിറ്റ്യൂട്ട് പ്രിന്‍സിപ്പലുമായി ചര്‍ച്ച നടത്തിയാണ് തുടങ്ങിയത്. 56 കാരിയായ ക്രിസ്റീന അമേരിക്കയിലെ സ്കൂള്‍ ഓഫ് ആര്‍ട് ആന്റ് ആര്‍കിടെക്ടെചറിലെ കലാ പഠനം നടത്തിയിട്ടുണ്ട്. ഇന്ത്യയുടെപ്പെടെ വിവിധ രാജ്യങ്ങളില്‍ ചിത്രശില്പ പ്രദര്‍ശന നടത്തിയിട്ടുണ്ട്. നൂലുകളും റിബണുകളും ഉപയോഗിച്ച് പ്രകൃതിദത്തമായ ചിത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത് ഇവരുടെ പ്രത്യേകതയാണ്.
അന്താരാഷ്ട്ര പ്രശസ്ത അമേരിക്കന്‍ ചിത്രകാരികള്‍ ഗുരുവായൂര്‍ ചുവര്‍ചിത്രകലയുടെ വര്‍ണ്ണകവൈവിധ്യം തേടിയെത്തി.

Kerala Astrology Add

Banner
Banner

CONTACTS

+91 487 3261678, 93 88 38 00 77
mail@guruvayuronline.com
 

Call Me Now!





A WEB PORTAL FROM

You are here: News Malayalam News Arts&Personalities News പ്രശസ്ത അന്താരാഷ്ട്ര ചിത്രകാരി ക്രിസ്റീന ജോണ്‍സും (ന്യൂയോര്‍ക്ക്) ചിത്രകാരി ഡയനറോമും ഗുരുവായൂര്‍ ദേവസ്വത്തിന്റെ മ്യൂറല്‍ ഇന്‍സ്റിറ്റില്‍ സന്ദര്‍ശനം നടത്തി.