Make GuruvayurOnline your homepage

Current Affairs

കോഴിക്കോട് ഇരട്ട സ്‌ഫോടനം: നസീറിന് മൂന്നും ഷഫാസിന് രണ്ടും ജീവപര്യന്തം ശിക്ഷ

കൊച്ചി: കോഴിക്കോട് ഇരട്ട സ്‌ഫോടന കേസിലെ പ്രതികളായ തടിയന്റവിട നസീറിന് മൂന്ന് ജീവപര്യന്തം ശിക്ഷയും ഷഫാസിന് ഇരട്ട ജീവപര്യന്തവും പ്രത്യേക കോടതി വെള്ളിയാഴ്ച വിധിച്ചു. എന്‍ഐഎ (ദേശീയ അന്വേഷണ ഏജന്‍സി) അന്വേഷിച്ച ആദ്യ തീവ്രവാദി കേസിലെ വിധിയാണിത്. രണ്ട് പ്രതികളെയും കനത്ത

Read more...

പുതുക്കിയ ബസ് നിരക്ക്: കാല്‍നൂറ്റാണ്ടിനിടയിലെ കനത്ത വര്‍ധന

കൊച്ചി: കിലോമീറ്റര്‍ നിരക്കുകള്‍ കൂട്ടില്ലെന്ന പ്രഖ്യാപനത്തിനു വിരുദ്ധമായി പുതുക്കിയ ബസ് ചാര്‍ജില്‍  25 വര്‍ഷത്തിനിടയിലെ  ഏറ്റവും വലിയ വര്‍ധനയാണു സര്‍ക്കാര്‍ വരുത്തിയിരിക്കുന്ന തെന്ന് സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യൂക്കേഷന്‍ വിലയിരുത്തി.ചില ഫെയര്‍സ്റ്റേജുകളില്‍ സ്വകാര്യ ബസ് ഉടമകള്‍

Read more...

ഗെയിംസ് അഴിമതി: ഉന്നതര്‍ക്കുനേരെ സിഎജി

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിപ്പിലെ അഴിമതിക്കും ക്രമക്കേടുകള്‍ക്കും പ്രധാനമന്ത്രിയുടെ ഓഫിസ്,ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്, ഗെയിംസ് സംഘാടക സമിതി അധ്യക്ഷനായിരുന്ന സുരേഷ് കല്‍മാഡി, വാജ്പേയി നേതൃത്വം നല്‍കിയ ദേശീയ ജനാധിപത്യ സഖ്യസര്‍ക്കാര്‍ എന്നിവരെ കുറ്റപ്പെടുത്തുന്ന

Read more...

വന്‍വ്യവസായങ്ങള്‍ നഗരങ്ങളില്‍ നിന്ന് മാറ്റാന്‍ ശുപാര്‍ശ

തിരുവനന്തപുരം: മലിനീകരണമുണ്ടാക്കുന്ന വന്‍കിട വ്യവസായങ്ങളെ നഗരപരിധിയില്‍ നിന്നു മാറ്റുന്നത് പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ വ്യവസായ നയം ശുപാര്‍ശ ചെയ്യുന്നു. സിറ്റി, മെട്രോ, മുനിസിപ്പാലിറ്റി തുടങ്ങിയ ജനവാസ മേഖലകളില്‍ നിന്ന് വന്‍കിട വ്യവസായങ്ങള്‍ മാറ്റുന്നതിന് ഡല്‍ഹിയില്‍

Read more...

പഞ്ചായത്തുകളില്‍ അനധികൃത കെട്ടിട നിര്‍മ്മാണം പെരുകുന്നു

കതിരൂര്‍: ഗ്രാമപഞ്ചായത്തുകളില്‍ കെട്ടിട നിര്‍മ്മാണച്ചട്ടം ലഘൂകരിച്ചതോടെ വയല്‍ നികത്തി കെട്ടിടം നിര്‍മ്മിക്കുന്നതുള്‍പ്പടെയുള്ള അനധികൃത നിര്‍മ്മാണം വ്യാപകമാവുന്നു. 3200 ചതുരശ്രയടി വരെയുള്ള വാസഗൃഹങ്ങളും 1500 ചതുരശ്രയടി വരെയുള്ള വാണിജ്യ കെട്ടിടങ്ങളും നിര്‍മ്മിക്കണമെങ്കില്‍

Read more...

Kerala Astrology Add

Banner
Banner

CONTACTS

+91 487 3261678, 93 88 38 00 77
mail@guruvayuronline.com
 

Call Me Now!





A WEB PORTAL FROM

You are here: News Malayalam News Current Affairs