ഗുരുവായൂര്‍:കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ കലോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് തുറന്നു. പി.കെ. ബിജു എം.പി. ഉദ്ഘാടനം ചെയ്തു. ലോഗോ പ്രകാശനം പി.എ. മാധവന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍
ശീതള്‍ ഡേവിസ് അധ്യക്ഷയായി. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ജയകൃഷ്ണന്‍, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ കെ.ബി. സനീഷ്, വി. വേണുഗോപാല്‍, കെ.ഐ. ഷെബീര്‍, പ്രൊഫ. കെ.ഡി. ബാഹുലേയന്‍ എന്നിവര്‍ പ്രസംഗിച്ചു. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ മാര്‍ച്ച് ഒന്നുമുതല്‍ അഞ്ചുവരെയാണ് ഇന്റര്‍സോണ്‍.






























Post Comments










