Make GuruvayurOnline your homepage

PanchayathuElection2010


 

ടി ടി ശിവദാസന്‍ ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ ഗീതാഗോപി വൈസ് ചെയര്‍മാന്‍

  • PDF

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭയുടെ ചെയര്‍മാനായി 43ാം വാര്‍ഡ് കൌണ്‍സിലര്‍  സിപിഎമ്മിലെ ടി ടി ശിവദാസനെയും വൈസ് ചെയര്‍മാനായി 25ാം വാര്‍ഡ് കൌണ്‍സിലര്‍ സിപിഐയിലെ ഗീതാഗോപിയെയും തെരഞ്ഞെടുത്തു. രാവിലെ നടന്ന ചെയര്‍മാന്‍

Last Updated on Tuesday, 09 November 2010 12:21

Read more...

കണ്ടാണശേരിയില്‍ റൂബിഫ്രാന്‍സീസ് പ്രസിഡണ്ട്. എ എം മൊയ്തീന്‍ വൈസ് പ്രസിഡണ്ട്

  • PDF

ഗുരുവായൂര്‍: കണ്ടാണശേരി പഞ്ചായത്തില്‍ കോണ്‍ഗ്രസിലെ റൂബിഫ്രാന്‍സീസ് പ്രസിഡണ്ടായും എ എം മൊയ്തീന്‍ വൈസ് പ്രസിഡണ്ടായും സത്യപ്രതിജ്ഞ ചെയ്ത്അധികാരമേറ്റു. വാര്‍ഡ് 14ല്‍  നിന്ന് തെരഞ്ഞെടുക്കപ്പെട്ട റൂബിഫ്രാന്‍സീസ് മഹിളാ കോണ്‍ഗ്രസ് പ്രസിഡണ്ടാണ്. അഞ്ചാം വാര്‍ഡില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട

Last Updated on Tuesday, 09 November 2010 12:05

Read more...

ഗുരുവായൂരില്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ സിഎംപി വോട്ട് ബാധപൂര്‍വ്വം അസാധുവാക്കിയെന്ന്

  • PDF

ഗുരുവായൂര്‍: നഗരസഭ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ സിഎംപി പ്രതിനിധി അഡ്വ. ആര്‍ വി അബ്ദുള്‍മജീദ് ബാലറ്റ് പേപ്പറില്‍ എല്‍ഡിഎഫ് സ്ഥാനര്‍ഥിയ്ക്ക് വോട്ടു നല്‍കി പേരും ഒപ്പും രേഖപ്പെടുത്താതെ അസാധുവാക്കിയത് ബോധപൂര്‍വ്വമെന്ന് ആരോപണം. യുഡിഎഫില്‍ കോണ്‍ഗ്രസ് ചെയര്‍മാന്‍

Last Updated on Saturday, 05 March 2011 09:48

Read more...

ടി.ടി.ശിവദാസന്‍ ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍

  • PDF

ഗുരുവായൂര്‍:ടി.ടി.ശിവദാസന്‍(എല്‍ഡിഎഫ് ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ ആയി തെരെഞ്ഞെടുക്കപെട്ടു.നഗരസഭയില്‍ സി.പി.ഐ.യിലെ ഗീതാ ഗോപി വൈസ് ചെയര്‍മാനാകും.ഗുരുവായൂര്‍ നഗരസഭയിലെ ഏറ്റവും ഒടുവിലെ ചെയര്‍പേഴ്‌സണായിരുന്നു ഗീതാ ഗോപി.

Last Updated on Monday, 08 November 2010 15:43

ഗുരുവായൂരില്‍ സിപിഎം നാലു വര്‍ഷവും സിപിഐ ഒരു വര്‍ഷവും ചെയര്‍മാന്‍ സ്ഥാനം പങ്കിടും

  • PDF

ഗുരുവായൂര്‍:  നഗരസഭയിലെ ചെയര്‍മാന്‍ പദവി കയ്യാളുന്നതുമായി ബന്ധപ്പെട്ട് എല്‍ഡിഎഫില്‍ സിപിഎമ്മും സിപിഐയും തമ്മിലുണ്ടായിരുന്ന തര്‍ക്കം തീര്‍ന്നു.

Last Updated on Monday, 08 November 2010 15:46

Read more...

കണ്ടാണശേരിയില്‍ റൂബിഫ്രാസീസ് പ്രസിഡണ്ടും എ എ മൊയ്തീന്‍ വൈസ് പ്രസിഡണ്ടുമാവും

  • PDF

ഗുരുവായൂര്‍: കണ്ടാണശേരി പഞ്ചായത്തില്‍ കോണ്‍ഗ്രസിലെ റൂബിഫ്രാസീസ് പ്രസിഡണ്ടും എ എ മൊയ്തീന്‍ വൈസ് പ്രസിഡണ്ടുമാവും. റൂബിഫ്രാസീസ് 14ാം വാര്‍ഡില്‍ നിന്നും എ എ മൊയ്തീന്‍ അഞ്ചാം വാര്‍ഡില്‍ നിന്നുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. എ എ മൊയ്തീന്‍ കഴിഞ്ഞ തവണ പ്രതിപക്ഷ നേതാവായിരുന്നു. ഇടതു കോട്ടയായ കണ്ടാണശേരിയില്‍

Last Updated on Monday, 08 November 2010 12:21

Read more...

ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ പദവി; ഗുരുവായൂരില്‍ എല്‍ഡിഎഫില്‍ തര്‍ക്കം രൂക്ഷം

  • PDF

ഗുരുവായൂര്‍: നഗരസഭ ഭരണത്തിലെ അധികാര സ്ഥാനങ്ങള്‍ പങ്കിടുന്നതിനെ ചൊല്ലി തര്‍ക്കം സിപിഎമ്മും സിപിഐയും ഇടയുന്നു. കോണ്‍ഗ്രസ്(എസ്) എല്‍ഡിഎഫ് യോഗം ബഹിഷ്കരിച്ചു. ഹരിജന്‍(ജനറല്‍) സംവരണമായ നഗരസഭ ചെയര്‍മാന്‍ സ്ഥാനം ഇത്തവണ അഞ്ചു വര്‍ഷവും സിപിഎമ്മിനു തന്നെ

Last Updated on Saturday, 06 November 2010 12:31

Read more...

ഗുരുവായൂര്‍ നഗരസഭ; സത്യപ്രതിജ്ഞ നടന്നു

  • PDF

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ കൌണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ അംഗങ്ങളുടെയും സത്യപ്രതിജ്ഞ ഇന്നലെ ടൌണ്‍ഹാളില്‍ നടന്നു. തെരഞ്ഞെടുക്കപ്പെട്ടവരില്‍  മുതിര്‍ന്ന അംഗമായ വാര്‍ഡ് അഞ്ച് മണിഗ്രാമത്തില്‍ നിന്ന്

Last Updated on Tuesday, 02 November 2010 12:42

Read more...

ഗുരുവായൂരില്‍ മൂന്ന് സ്റ്റാന്റിംങ് കമ്മറ്റികളുടെ അധ്യക്ഷ പദവികള്‍ വനിതകള്‍ അലങ്കരിക്കും

  • PDF

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭയില്‍ ആകെയുള്ള ആറ് സ്റ്റാന്റിംങ് കമ്മറ്റികളില്‍ മൂന്ന് സ്റ്റാന്റിംങ് കമ്മറ്റികളുടെ അധ്യക്ഷ പദവികള്‍ വനിതകള്‍ അലങ്കരിക്കും. നിലവില്‍ ക്ഷേമകാര്യ, വികസനകാര്യ സ്റ്റാന്റിംങ് കമ്മറ്റികള്‍ വനിതാ സംവരണമാണ്. ഗുരുവായൂരില്‍ നഗരസഭ ചെയര്‍മാന്‍ സ്ഥാനം ഹരിജന്‍(ജനറല്‍) സംവരണമായതിനാല്‍ ഇത്തവണ

Last Updated on Tuesday, 02 November 2010 12:13

Read more...

ഗുരുവായൂരില്‍ എല്‍ഡിഎഫ് വിജയാഹ്ളാദ റാലി

  • PDF

ഗുരുവായൂര്‍: നഗരസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച എല്‍ഡിഎഫ് ഇന്നലെ ഗുരുവായൂരില്‍ വിജയാഹ്ളാദ റാലി നടത്തി. നഗരം ചുറ്റി നടന്ന റാലിയ്ക്ക് ശേഷം കിഴക്കെ നടയില്‍ ചേര്‍ന്ന പൊതുയോഗം സിപിഎം ജില്ലാ സെക്ക്രട്ടറി ബേബിജോണ്‍ ഉദ്ഘാടനം ചെയ്തു. പി ടി കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. എല്‍ഡിഎഫ് നേതാക്കളായ സി ആര്‍ വത്സന്‍,

Last Updated on Tuesday, 02 November 2010 12:13

Read more...

Kerala Astrology Add

Banner
Banner

CONTACTS

+91 487 3261678, 93 88 38 00 77
mail@guruvayuronline.com
 

Call Me Now!





A WEB PORTAL FROM

You are here: News Malayalam News Election2010