Make GuruvayurOnline your homepage

Entertainment News

കേരളാ ഫിലിം ഓഡിയന്‍സ് കൌണ്‍സില്‍ വീഡിയോ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു

  • PDF

കേരളാ ഫിലിം ഓഡിയന്‍സ് കൌണ്‍സില്‍
വീഡിയോ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു

Last Updated on Wednesday, 08 February 2012 08:38

Read more...

ലാസ്യ നടനത്തിന് പൌരുഷ ഭാവം തീര്‍ത്ത് കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്റെ നൃത്തസപര്യ

  • PDF

GVR---DANCE-ഗുരുവായൂര്‍: ലാസ്യനടന രൂപമായ മോഹിനിയാട്ടത്തിന് പൌരുഷ ഭാവം നല്‍കി കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്റെ മോഹിനിയാട്ടം. ഇന്നലെ ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലാണ് ആര്‍.എല്‍.വി രാമകൃഷ്ണന്‍ നായക കഥാപാത്രത്തിന് പ്രാധാന്യം നല്‍കി

Read more...

അക്ഷരശ്ലോകം: ഗുരുവായൂരപ്പന്‍ സ്വര്‍ണ്ണമുദ്ര ഡോ. അനൂപ്കുമാറിന്

  • PDF

ഗുരുവായൂര്‍: ഏകാദശിയുടെ ഭാഗമായി ദേവസ്വം നടത്തിയ അഖിലകേരള അക്ഷരശ്ലോകമത്സരത്തില്‍ ഒന്നാംസമ്മാനമായ ഒരു പവന്റെ ശ്രീഗുരുവായൂരപ്പന്‍ സ്വര്‍ണപ്പതക്കം കുണ്ടൂര്‍ സ്മാരകസദസ്സിലെ ഡോ. ടി.എന്‍. അനൂപ്കുമാര്‍ നേടി.

Read more...

ഗജരത്‌നത്തിന് അഴകായി ഇന്ദ്രസെന്നും ശ്രീധരനും

  • PDF

ഗുരുവായൂര്‍: ഏകാദശി എഴുന്നള്ളിപ്പുകള്‍ക്ക് ഗജരത്‌നം പത്മനാഭന്‍ കോലമേറ്റിയപ്പോള്‍ വലത്തും ഇടത്തുമായി അകമ്പടി നിരന്നത് ഇന്ദ്രസെന്നും ശ്രീധരനുമായരുന്നു. ദേവസ്വം ആനത്തറവാട്ടിലെ 63 ആനകളില്‍ മികച്ചവരാണ് പത്മനാഭനും ഇന്ദ്രസെന്നും ശ്രീധരനും. പത്മനാഭന്‍ കഴിഞ്ഞാല്‍

Read more...

ദ്വാദശിപ്പണ സമര്‍പ്പണത്തിന് എല്ലാ ഭക്തര്‍ക്കും അവസരം നല്‍കണം -ഗുരുവായൂര്‍ പാനയോഗം

  • PDF

ഗുരുവായൂര്‍:ക്ഷേത്രത്തില്‍ ഏകാദശിക്കുശേഷം നടക്കുന്ന അതിവിശിഷ്ടചടങ്ങായ ദ്വാദശിപ്പണ സമര്‍പ്പണത്തിന് എല്ലാ ഭക്തജനങ്ങള്‍ക്കും അവസരം നല്‍കണമെന്ന് ഗുരുവായൂര്‍ പാനയോഗം ആവശ്യപ്പെട്ടു. കഴിഞ്ഞവര്‍ഷം ക്യൂവില്‍ നിന്നിരുന്ന ഒട്ടേറെ ഭക്തര്‍ ആചാര്യദക്ഷിണ നല്‍കാന്‍

Read more...

ഗുരുവായൂരില്‍ ഭരണസമിതിയുടെ ചുറ്റുവിളക്ക് ആഘോഷിച്ചു; ഊരാളാന്റെ വിളക്ക് ഇന്ന്

  • PDF

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ദേവസ്വം ഭരണസമിതിയുടെയും ജീവനക്കാരുടെയും വക ഏകാദശി ചുറ്റുവിളക്ക് വെള്ളിയാഴ്ച ആഘോഷിച്ചു. രാവിലെ കാഴ്ചശ്ശീവേലിക്ക് പഞ്ചാരിമേളം കിഴക്കൂട്ട് അനിയന്‍മാരാര്‍ നയിച്ചു. സന്ധ്യയ്ക്ക് തൃപ്രയാര്‍ അനിയന്‍മാരാരുടെയും ചേര്‍പ്പ് ചേറുണ്ണിയുടെയും ഡബിള്‍തായമ്പകയും ദീപാലങ്കാരവും ഉണ്ടായി.

Read more...

ഏകാദശിക്ക് ഗീതാദിനാഘോഷ മത്സരം

  • PDF

ഗുരുവായൂര്‍: പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തില്‍ ഏകാദശി-ഗീതാദിനാഘോഷമത്സരം നടത്തും. ഗീതാപാരായണം, ഉപന്യാസം, ധര്‍മ കഥാചിത്ര മത്സരം എന്നിവയിലാണ് മത്സരം. ഡിസംബര്‍ മൂന്നിന് ഗുരുവായൂര്‍ ജി.യു.പി. സ്‌കൂളില്‍ മത്സരങ്ങള്‍ നടക്കും. വിശദവിവരങ്ങള്‍ക്ക് 9846345553 എന്ന നമ്പറില്‍ ബന്ധപ്പെടണം.

ഗുരുവായൂരില്‍ 'മാതൃഭൂമി' - കെ.എസ്.ആര്‍.ടി.സി. ശരണകേന്ദ്രം തുറന്നു

  • PDF

ഗുരുവായൂര്‍: അയ്യപ്പ ഭക്തര്‍ക്കായി മാതൃഭൂമിയും കെ.എസ്.ആര്‍.ടി.സി.യും ചേര്‍ന്ന് ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍'ശരണകേന്ദ്രം' ആരംഭിച്ചു. അയ്യപ്പന്മാര്‍ക്ക് വിരിവെച്ച് വിശ്രമിയ്ക്കാന്‍ സൗകര്യം ഒരുക്കി. ഗുരുവായൂര്‍ എടിഒ എം. കുഞ്ഞിരാമന്‍ ശരണകേന്ദ്രം ഉദ്ഘാടനംചെയ്തു. ജനറല്‍ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ കെ. സുഗുണന്‍, മാതൃഭൂമി

Read more...

സംസ്ഥാന ഹൈജമ്പ്: ശ്രീകൃഷ്ണ സ്വര്‍ണ്ണം നേടി

  • PDF

ഗുരുവായൂര്‍:എറണാകുളത്ത് നടന്ന സംസ്ഥാന ഇന്റര്‍ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ ഹൈജമ്പ് മത്സരത്തില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണയിലെ പത്താംക്ലാസ് വിദ്യാര്‍ഥി ശ്രീനിത് മോഹന്‍ സ്വര്‍ണ്ണം നേടി.

അടുക്കളത്തോട്ട പരിപാലന മത്സരം

  • PDF

ഗുരുവായൂര്‍:സെന്റ് ആന്റണീസ് ഇടവകയില്‍ ഫ്രാന്‍സിസ്‌കന്‍ അല്മായ സഭയുടെ ആഭിമുഖ്യത്തില്‍ അടുക്കളത്തോട്ട പരിപാലന മത്സരത്തിന് തുടക്കമായി. വികാരി ഫാ. സോളി തട്ടില്‍, നഗരസഭാ കൗണ്‍സിലര്‍ സിജി സ്റ്റീഫന് പച്ചക്കറി വിത്ത് പാക്കറ്റ് നല്‍കിയായിരുന്നു ഉദ്ഘാടനം. കൃഷി ഓഫീസര്‍ വിവെന്‍സി ക്ലാസെടുത്തു

Read more...

Kerala Astrology Add

Banner
Banner

CONTACTS

+91 487 3261678, 93 88 38 00 77
mail@guruvayuronline.com
 

Call Me Now!





A WEB PORTAL FROM

You are here: News Malayalam News Entertainment News