Make GuruvayurOnline your homepage

Other News around Guruvayur

 

ബസ് സ്റ്റാന്‍ഡ് വൃത്തിയാക്കി; മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

  • PDF

ഗുരുവായൂര്‍: മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശുചീകരണത്തിന്റെ നഗരസഭാതല ഉദ്ഘാടനം ചെയര്‍മാന്‍ ടി.ടി. ശിവദാസന്‍ നിര്‍വഹിച്ചു. പ്രൈവറ്റ് ബസ്സ്റ്റാന്‍ഡ് പരിസരം വൃത്തിയാക്കിയായിരുന്നു തുടക്കം.

Read more...

വിവാഹവാഗ്ദാനം നടത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

  • PDF

sherifഗുരുവായൂര്‍:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. തൈക്കാട് രായംമരക്കാര്‍ വീട്ടില്‍ ഷെരീഫിനെയാണ് (23) ഗുരുവായൂര്‍ സിഐ കെ.ജി. സുരേഷ് അറസ്റ്റുചെയ്തത്.

Last Updated on Thursday, 17 May 2012 04:00

Read more...

ടെമ്പിള്‍ പോലീസ് സ്റ്റേഷന് സ്ഥലം നല്‍കരുത്: ക്ഷേത്രസംരക്ഷണ സമിതി

  • PDF

ഗുരുവായൂര്‍: ടെമ്പിള്‍ പോലീസ് സ്റ്റേഷനുവേണ്ടി കോടികള്‍ വിലമതിക്കുന്ന സ്ഥലം ദേവസ്വം സര്‍ക്കാരിന് വിട്ടുകൊടുക്കരുതെന്ന് ക്ഷേത്രസംരക്ഷണ സമിതി ആവശ്യപ്പെട്ടു. ഇക്കാര്യം നേതാക്കള്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹനെ നേരില്‍ കണ്ട് അറിയിച്ചു.

Read more...

സ്‌കൂള്‍ ചന്ത തുടങ്ങി

  • PDF

ഗുരുവായൂര്‍: ദേവസ്വം എംപ്ലോയീസ് സഹകരണ സംഘത്തിന്റെ സ്‌കൂള്‍ ചന്ത തുടങ്ങി. ഉദ്ഘാടനം കൗസ്തുഭം കെട്ടിടത്തില്‍ സംഘം പ്രസിഡന്റ് വി. മുരളി ഉദ്ഘാടനം ചെയ്തു. സി.പി. ശ്രീധരന്‍, കെ. സതീഷ്‌കുമാര്‍, വി.ബി. സാബു, കെ.വി. ജയന്‍, ലെജുമോള്‍, ടി.വി. കൃഷ്ണദാസ് എന്നിവര്‍ പ്രസംഗിച്ചു.

പ്രതികൂല സാഹചര്യമാണെങ്കിലും പുതിയ എഴുത്തുകാര്‍ നിരാശപ്പെടരുത് -പുതൂര്‍ ഉണ്ണികൃഷ്ണന്‍

  • PDF

ഗുരുവായൂര്‍: സാഹിത്യരംഗത്ത് പ്രതികൂല സാഹചര്യമാണെങ്കിലും പുതിയ എഴുത്തുകാര്‍ നിരാശപ്പെടരുതെന്ന് പുതൂര്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞു. പ്രസന്നന്‍ ചമ്പക്കരയുടെ അമ്പതാമത് സമാഹാരമായ 'നേര്‍ച്ച' നോവലിന്റെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

Read more...

ഫുട്‌ബോള്‍ ഗാലറി: കുറ്റക്കാരെ ശിക്ഷിക്കണം-യു.ഡി.എഫ്.

  • PDF

ഗുരുവായൂര്‍: ഇരിങ്ങപ്പുറത്ത് ഫുട്‌ബോള്‍ ഗാലറി തകര്‍ന്ന് കാണികള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് യു.ഡി.എഫ്. ആവശ്യപ്പെട്ടു. നഗരസഭയിലെ യു.ഡി.എഫ്. നേതാക്കള്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

Read more...

ഇരിങ്ങപ്പുറത്ത് ഫുട്‌ബോള്‍ മത്സര ഗ്യാലറി തകര്‍ന്ന് അമ്പതോളംപേര്‍ക്ക് പരിക്ക്

  • PDF

ഗുരുവായൂര്‍: ഇരിങ്ങപ്പുറം യുവധാര ക്ലബ്ബ് ഫുട്‌ബോള്‍ മത്സരത്തിനിടെ ഗ്യാലറി തകര്‍ന്നുവീണ് അമ്പതോളംപേര്‍ക്ക് പരിക്ക്. ഞായറാഴ്ച രാത്രി 9.45-ഓടെയാണ് സംഭവം. പരിക്കേറ്റവരില്‍ 14 പേരെ കുന്നംകുളം റോയല്‍

Read more...

നവതി ആഘോഷം ഇന്ന്

  • PDF

ഗുരുവായൂര്‍:കെ.എ.പി.ടി. യൂണിയന്‍ സ്ഥാപക നേതാവ് വി. കൃഷ്ണമേനോന്റെ നവതിയാഘോഷം ശനിയാഴ്ച നടക്കും. മുതുവട്ടൂര്‍ ശിക്ഷക് സദനില്‍ പത്തിന് മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

ഗുരുവായൂരില്‍ റിസര്‍വേഷന്‍ രാത്രി 8വരെ

  • PDF

ഗുരുവായൂര്‍: റെയില്‍വേ സ്റ്റേഷനില്‍ റിസര്‍വേഷന്‍ സമയം രാത്രി എട്ടുവരെയാക്കി. വെള്ളിയാഴ്ച മുതല്‍ ഇത് പ്രാബല്യത്തിലാകും. രാവിലെ 8 മുതല്‍ രാത്രി 7 വരെയായിരുന്നു റിസര്‍വേഷന്‍ ഉണ്ടായിരുന്നത്. ജീവനക്കാരുടെ

Read more...

കുടുംബ സംമേതം ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ മലപ്പുറം സ്വദേശികളുടെ നഷ്ടപ്പെട്ട പണം ഓട്ടോറിക്ഷയില്‍ നിന്നും ലഭിച്ച ഡ്രൈവര്‍ അവകാശികള്‍ക്ക് തിരിച്ചുനല്‍കി മാതൃകാട്ടി

  • PDF

autodriverഗുരുവായൂര്‍: കുടുംബ സംമേതം ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ മലപ്പുറം സ്വദേശികളുടെ നഷ്ടപ്പെട്ട പണം ഓട്ടോറിക്ഷയില്‍ നിന്നും ലഭിച്ച ഡ്രൈവര്‍ അവകാശികള്‍ക്ക് തിരിച്ചുനല്‍കി മാതൃകാട്ടി.

Last Updated on Thursday, 10 May 2012 04:22

Read more...

Kerala Astrology Add

Banner
Banner

CONTACTS

+91 487 3261678, 93 88 38 00 77
mail@guruvayuronline.com
 

Call Me Now!





A WEB PORTAL FROM

You are here: News Malayalam News General News