ഗുരുവായൂര്‍: ഗള്‍ഫില്‍ വാഹനാപകടത്തില്‍ മരിച്ചയാളുടെ സംസ്കാരം നടത്തി. ഗുരുവായൂര്‍ കര്‍ണ്ണംകോട്ട് ബസാര്‍ വല്ലാശ്ശേരി ശ്രീധരന്റെ മകന്‍ ഷിനോജ് (35) ആണ് അബുദാബിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. അബുദാബിയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു.


































