ഗുരുവായൂര്‍: ചെമ്പൈ സംഗീതോത്സവത്തിലെ പ്രസിദ്ധമായ പഞ്ചരത്ന കീര്‍ത്തനാലാപനം ദശമി ദിനമായ ഇന്ന് നടക്കും. രാവിലെ ഒമ്പതു മുതല്‍ പത്തു വരെ നടക്കുന്ന
Guruvayur Ekadasi News
ചെമ്പൈ സംഗീതോത്സവം; പഞ്ചരത്ന കീര്‍ത്തനാലാപനം ഇന്ന്
- Monday, 05 December 2011 04:23
- Hits: 147
ഗുരുവായൂര്‍ ഏകാദശി നാളെ
- Monday, 05 December 2011 04:20
- Hits: 86
ഗുരുവായൂര്‍ ഏകാദശി നാളെ; ഒരുക്കങ്ങളായി
ഗുരുവായൂര്‍: വ്രതശുദ്ധിയുടെ നിറവില്‍ ഏകാദശി ദിനത്തില്‍ ദര്‍ശനത്തിനെത്തുന്ന പതിനായിരങ്ങളെ വരവേല്‍ക്കാന്‍ ക്ഷേത്ര നഗരി ഒരുങ്ങി.
ചെമ്പൈ സംഗീതോത്സവ വേദിയില്‍ ഗായിക ജ്യോത്സ്‌ന
- Wednesday, 30 November 2011 03:53
- Hits: 212
ഗുരുവായൂര്‍: ചെമ്പൈ സംഗീതോത്സവത്തില്‍ ചൊവ്വാഴ്ച പിന്നണിഗായിക ജ്യോത്സ്‌ന സംഗീതാര്‍ച്ചന നടത്തി. ശ്രീരാഗത്തില്‍ 'കരുണ ചെയ്‌വാനെന്തു താമസം...' എന്ന കീര്‍ത്തനമാണ് ആലപിച്ചത്. രാത്രി സ്‌പെഷല്‍ കച്ചേരിയില്‍ വി.ആര്‍. ദിലീപ്കുമാറും സുഷ്മ സോമശേഖരനും പാടി. ഗുരുവായൂര്‍ ദേവസ്വം ക്ഷേത്രകലാനിലയത്തിന്റെ കൃഷ്ണനാട്ടം
Last Updated on Thursday, 01 December 2011 07:36
ചെമ്പൈ സംഗീതോത്സവം വേദിയില്‍ തിളങ്ങി വാണി ജയറാം
- Monday, 28 November 2011 04:08
- Hits: 230
ഗുരുവായൂര്‍: ചെമ്പൈ സംഗീതോത്സവത്തില്‍ ഞായറാഴ്ച സ്‌പെഷല്‍ കച്ചേരിയില്‍ പിന്നണി ഗായിക വാണി ജയറാം ഭജന്‍ അവതരിപ്പിച്ചു. ശ്രീരാഗത്തില്‍ 'കരുണ ചെയ്‌വാനെന്തു താമസം', യദുകുല കാംബോജി രാഗത്തില്‍ 'ഗുരുവായൂരിലെ ആനന്ദകൃഷ്ണാ', ചാരുകേശിയില്‍ 'നമ്പിനാര്‍ കെടുവതില്ലെയ്' തുടങ്ങിയവ ആലപിച്ചു. പ്രകാശ് ഉള്ളേരി ഹാര്‍മോണിയവും
Last Updated on Wednesday, 30 November 2011 09:07
ഗുരുവായൂരില്‍ പൊന്‍പ്രഭ ചൊരിഞ്ഞ് ലക്ഷദീപം തെളിഞ്ഞു
- Friday, 25 November 2011 04:08
- Hits: 236

ഗുരുവായൂര്‍: ഏകാദശി വിളക്കാഘോഷത്തിന്റെ ഭാഗമായി ഇന്നലെ ഗുരുവായൂരില്‍ പൊന്‍പ്രഭ ചൊരിഞ്ഞ് ലക്ഷദീപം തെളിഞ്ഞു. അയ്യപ്പഭജന സംഘത്തിന്റെ ആഭിമുഖ്യത്തിലാണ് ക്ഷേത്രത്തിനകത്തും പുറത്തുമായി ലക്ഷദീപം തെളിയിച്ചത്. ക്ഷേത്രത്തിനു ചുറ്റും അമ്പതിനായിരത്തിലധികം മണ്‍ചിരാതുകളും, അയ്യായിരത്തിലധികം നിലവിളക്കുകളും പ്രഭ ചൊരിഞ്ഞു.
Last Updated on Friday, 25 November 2011 11:52
ചെമ്പൈ സംഗീതോത്സവത്തില്‍ ആസ്വാദകരുടെ മനം കവര്‍ന്ന് കൈതപ്രം
- Friday, 25 November 2011 03:57
- Hits: 221
ഗുരുവായൂര്‍: ചെമ്പൈ സംഗീതോത്സവത്തില്‍ മധുര കീര്‍ത്തനങ്ങള്‍ ആലപിച്ച് കൈതപ്രം ദാമോദരന്‍ നമ്പൂതിരി സംഗീതാസ്വാദകരുടെ മനം കവര്‍ന്നു. ഇന്നലെ വൈകീട്ട് ആറു മണിയ്ക്ക് സ്പെഷ്യല്‍ കച്ചേരികള്‍ തുടങ്ങുന്നതിനു മുമ്പായിരുന്നു അദ്ദേഹം പാടിയത്. 37വര്‍ഷം മുമ്പ് തന്റെ ഗുരുനാഥന്‍ ഇതുപോലൊരു മണ്ഡലകാലത്ത് ഗുരുവായൂരില്‍ തന്നെക്കൊണ്ട് പാടിച്ച
Last Updated on Friday, 25 November 2011 10:14
ലക്ഷദീപപ്രഭയില്‍ ഇന്ന് ചുറ്റുവിളക്ക്; ഊരാളന്റെ ഏകാദശിവിളക്ക് ശനിയാഴ്ച
- Thursday, 24 November 2011 04:31
- Hits: 219
ഗുരുവായൂര്‍:ക്ഷേത്രസന്നിധി വ്യാഴാഴ്ച സന്ധ്യയ്ക്ക് ലക്ഷദീപപ്രഭയില്‍ നിറയും. ഗുരുവായൂര്‍ അയ്യപ്പഭജന സംഘത്തിന്റെ ഏകാദശി ചുറ്റുവിളക്കിനോടനുബന്ധിച്ചാണ് ലക്ഷദീപം. രാവിലെയും ഉച്ചതിരിഞ്ഞും നടക്കുന്ന കാഴ്ചശ്ശീവേലിക്ക് പഞ്ചാരിമേളം മാധുര്യം പകരും. തിരുവല്ല രാധാകൃഷ്ണനാണ് മേളപ്രമാണി.
Last Updated on Thursday, 24 November 2011 10:17
ചെമ്പൈ സംഗീതോത്സവം ശ്രുതിമധുരമായി പുല്ലാങ്കുഴല്‍ കച്ചേരി
- Thursday, 24 November 2011 04:27
- Hits: 235
ഗുരുവായൂര്‍:ചെമ്പൈ സംഗീതോത്സവത്തില്‍ ബുധനാഴ്ച രാത്രിയിലെ സ്‌പെഷല്‍ കച്ചേരിയായി ചാലക്കുടി രഘുനാഥിന്റെ പുല്ലാങ്കുഴല്‍ കച്ചേരി ശ്രുതിമധുരമായി. 'ജയജയ പത്മനാഭ' എന്ന കീര്‍ത്തനം വായിച്ചായിരുന്നു തുടക്കം. തുടര്‍ന്ന് ചന്ദ്രജ്യോതി രാഗത്തില്‍ കൃഷ്ണനെപ്പറ്റിയുള്ള 'ഭാഗായനെയ്യ' തുടങ്ങിയ കീര്‍ത്തനങ്ങളും വായിച്ചു. തിരുവിഴ ജി. ഉല്ലാസ്
Last Updated on Thursday, 24 November 2011 10:16
ചെമ്പൈ സംഗീതമണ്ഡപമുണര്‍ന്നു
- Wednesday, 23 November 2011 03:53
- Hits: 270
ഗുരുവായൂര്‍: ശുദ്ധ സംഗീതത്തിന്റെ അലകളുയര്‍ത്തി ചെമ്പൈ സംഗീതമണ്ഡപമുണര്‍ന്നു. ചൊവ്വാഴ്ച രാവിലെ ക്ഷേത്രത്തില്‍നിന്ന് തന്ത്രി ചേന്നാസ് സതീശന്‍ നമ്പൂതിരിപ്പാട് കൊളുത്തിയ ദീപം സംഗീതമണ്ഡപത്തിലെ നിലവിളക്കിലേക്ക് പകര്‍ന്നതോടെയാണ് സംഗീതാര്‍ച്ചനകള്‍ക്ക് തുടക്കമായത്. ഗുരുവായൂര്‍ ക്ഷേത്രം നാദസ്വരം അടിയന്തിര പ്രവൃത്തിക്കാരായ ഗുരുവായൂര്‍
Last Updated on Thursday, 24 November 2011 10:12
ചെമ്പൈ സംഗീതോത്സവം വീണയില്‍നിന്നുതിര്‍ന്ന മധുരകീര്‍ത്തനങ്ങള്‍...
- Tuesday, 22 November 2011 03:49
- Hits: 247
ഗുരുവായൂര്‍: വീണയുടെ തന്ത്രികളിലൂടെ വീണാവിദ്വാന്‍ എ. അനന്തപത്മനാഭന്‍ വിരിയിച്ചെടുത്തത് ചെമ്പൈ ഭാഗവതര്‍ക്ക് ഇഷ്ടപ്പെട്ട കീര്‍ത്തനങ്ങള്‍. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ചെമ്പൈ സ്മാരക പുരസ്‌കാരജേതാവായ എ. അനന്തപത്മനാഭന്‍േറതായിരുന്നു സംഗീതോത്സവത്തിന്റെ ഉദ്ഘാടനക്കച്ചേരി. 'വാതാപി ഗണപതി'യോടെയായിരുന്നു തുടക്കം.
Last Updated on Thursday, 24 November 2011 10:14

























