Make GuruvayurOnline your homepage

65-ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു

  • PDF

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 65-ാം രക്തസാക്ഷിത്വ ദിനം ഗുരുവായൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ സമുചിതമായി ആചരിച്ചു. ആയതിന്റെ ഭാഗമായി മുനിസിപ്പല്‍ ലൈബ്രറി കോമ്പൌണ്ടിലുള്ള ഗാന്ധിജി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. അനുസ്മരണ സമ്മേളനത്തില്‍ മണ്ഡലം പ്രസിഡണ്ട് ആര്‍.രവികുമാര്‍ അദ്ധ്യക്ഷത വഹിച്ചു.

പാലിയത്ത് ചിന്നപ്പന്‍, ശശിവാറനാട്ട്, പ്രൊഫ.പി.കെ.ശാന്തകുമാരി, പി.ഐ.ലാസര്‍, കെ.പി.ഉദയന്‍, കെ.പി.എ.റഷീദ്, കെ.മണികണ്ഠന്‍, ബാലന്‍ വാറനാട്ട്, പി.കെ.ജോര്‍ജ്ജ്, പി.കെ.രാജേഷ് ബാബു, എന്‍.കെ.ബാലകൃഷ്ണന്‍, സിന്റോ തോമാസ് , ശശി വല്ലാശ്ശേരി, എന്നിവര്‍ പ്രസംഗിച്ചു.

Kerala Astrology Add

Banner
Banner

CONTACTS

+91 487 3261678, 93 88 38 00 77
mail@guruvayuronline.com
 

Call Me Now!





A WEB PORTAL FROM

You are here: News Malayalam News Muncipality News 65-ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു