ഗുരുവായൂര്‍: കരിയന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ തൈപൂയ മഹോത്സവം ചൊവ്വാഴ്ച ആഘോഷിക്കും. രാവിലെ വിശേഷാന്‍ പൂജകള്‍, അഭിഷേകങ്ങള്‍, ഭസ്മകാവടി എന്നിവയുണ്ടാകും. വൈകീട്ട് പ്രാദേശിക പൂരങ്ങള്‍ ക്ഷേത്രത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് കൂട്ടി എഴുന്നള്ളിപ്പ് നടക്കും.









































