ഗുരുവായൂര്‍: മനയില്‍ ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തില്‍ നവീകരണ കലശവും തൈപൂയാഘോഷവും വെള്ളിയാഴ്ച തുടങ്ങി. തയ്പൂയ ദിവസമായ ചൊവ്വാഴ്ച ഉച്ചക്ക് എഴുന്നള്ളിപ്പ് നടക്കും. വൈകീട്ട് കാവടി എഴുന്നള്ളിപ്പ് ഉണ്ടാകും. രാത്രി തായമ്പക, നാട്ടുതാലം കളംപാട്ട് എന്നിവയുമുണ്ടാകും.









































