Make GuruvayurOnline your homepage

നാരായണംകുളങ്ങര ഭഗവതി ക്ഷേത്രം

  • PDF

ഗുരുവായൂര്‍: ദേവസ്വത്തിന്റെ കീഴിലുള്ള നാരായണംകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ വെള്ളിയാഴ്ച പുനഃപ്രതിഷ്ഠാ ചടങ്ങ് നടക്കും. നടന്‍ സുരേഷ്‌ഗോപി 40

ലക്ഷം രൂപ ചെലവിട്ട് പുനര്‍നിര്‍മിച്ച് വഴിപാടായി സമര്‍പ്പിച്ച ശ്രീകോവിലിലാണ് ഭഗവതിയുടെ പുനഃപ്രതിഷ്ഠ. ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ഹരി നമ്പൂതിരിപ്പാട്, ഓതിക്കന്‍ തന്ത്രരത്‌നം മുന്നൂലം ഹരിനമ്പൂതിരി എന്നിവരുടെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങ്. തോട്ടുപുറം കണ്ണന്‍നമ്പൂതിരിയുടെ നേതൃത്വത്തില്‍ 15 കര്‍മികള്‍ പങ്കെടുക്കുന്നുണ്ട്. വെള്ളിയാഴ്ച രാവിലെ 9നാണ് പ്രതിഷ്ഠയും ജീവകലശാഭിഷേകവും. രത്‌നന്യാസത്തിനും പീഠപ്രതിഷ്ഠയ്ക്കും ശേഷമാണ് ദേവതാ പ്രതിഷ്ഠ. 27ന് ചടങ്ങുകള്‍ പൂര്‍ത്തിയാകും.

 

Last Updated on Sunday, 26 February 2012 13:47

Kerala Astrology Add

Banner
Banner

CONTACTS

+91 487 3261678, 93 88 38 00 77
mail@guruvayuronline.com
 

Call Me Now!





A WEB PORTAL FROM

You are here: News Malayalam News Temple News നാരായണംകുളങ്ങര ഭഗവതി ക്ഷേത്രം