Make GuruvayurOnline your homepage

Tourism News

ടൂറിസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍

  • PDF

ഗുരുവായൂര്‍: ഭാരത് പരിക്രമ ടൂറിസം സര്‍വീസസിന്റെ ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഗുരുവായൂരില്‍ തുടങ്ങി. ഗീതാഗോപി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ദേവസ്വം ഭരണസമിതിയംഗം എന്‍. രാജു മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ടി.എന്‍. മുരളി തുടങ്ങിയവര്‍ പങ്കെടുത്തു.

സൈക്കിള്‍റാലി

  • PDF

ഗുരുവായൂര്‍: ബ്രഹ്മകുളം വി.ആര്‍. അപ്പുമാസ്റ്റര്‍ മെമ്മോറിയല്‍ ഹൈസ്‌കൂളിലെ എന്‍.സി.സി. കേഡറ്റുകള്‍ കരസേന പതാക ദിനത്തോടനുബന്ധിച്ച് സൈക്കിള്‍റാലി നടത്തി ദേശസുരക്ഷാദിനമായി ആചരിച്ചു. പ്രധാന അധ്യാപിക സി.ടി. മാഗി റാലി ഫ്‌ളാഗ്ഓഫ് ചെയ്തു.

Read more...

കുഞ്ഞിനെ കൈമാറിയ സംഭവം ഇന്റലിജന്‍സ് വിഭാഗം കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുതുടങ്ങി

  • PDF

ഗുരുവായൂര്‍: അവിവാഹിതയായ യുവതി അന്യ സ്ത്രീയുടെ പേരില്‍ പ്രസവിച്ചശേഷം കുഞ്ഞിനെ കൈമാറിയ സംഭവവുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സ് വിഭാഗം കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുതുടങ്ങി.
കുഞ്ഞിനെ കൈമാറിയ ചാവക്കാട്ടുകാരിയായ അവിവാഹിതയെപ്പറ്റി

Read more...

ഗജരത്നം പത്മനാഭന് പാദരോഗത്തിനു പുറമെ വിറയലും

  • PDF

ഗുരുവായൂര്‍ :  ഗജരത്നം പത്മനാഭന് പാദരോഗത്തിനു പുറമെ വിറയലും. ഇന്നലെ രാവിലെയാണ് ദേസ്വത്തിന്റെ പുന്നത്തൂര്‍ ആനത്താവളത്തില്‍ മദപ്പാടില്‍ കഴിയുന്ന കൊമ്പന് പിന്‍കാലുകളുടെ അമരത്ത് വിറയല്‍ കണ്ടു തുടങ്ങിയത്. പിന്നീട് വിറയല്‍ കാലിന് മുഴുവന്‍ അനുഭവപ്പെട്ടു. മദപ്പാടില്‍ കഴിയുന്നത് മൂലം

Read more...

ഗുരുവായൂരില്‍ ആനകള്‍ക്കുള്ള സുഖ ചികിത്സ നാളെ തുടങ്ങും

  • PDF

ഗുരുവായൂര്‍ : ദേവസ്വം പുന്നത്തൂര്‍ ആനത്താവളത്തിലെ ആനകള്‍ക്കുള്ള സുഖ ചികിത്സ നാളെ(1.07.2011) തുടങ്ങും. സുഖ ചികിത്സയുടെ ഉദ്ഘാടനം  ഉച്ചതിരിഞ്ഞ് രണ്ടിന് ദേവസ്വം മന്ത്രി വി എസ് ശിവകുമാര്‍ നിര്‍വ്വഹിക്കും. ഒരു മാസം നീളുന്ന ചികിത്സയില്‍ ആനകളെ ദിവസവും കുളിപ്പിച്ച് വൃത്തിയാക്കിയ

Read more...

ആനത്താവളത്തില്‍ മഹാഗജപതി ശില്‌പം സ്ഥാപിക്കും

  • PDF

ഗുരുവായൂര്‍:ആനത്താവളത്തില്‍ 51 അടി ഉയരമുള്ള മഹാഗജപതിശില്പം സ്ഥാപിക്കും. 108 ആനകളുടെ പുറത്ത് നില്‍ക്കുന്ന ഗണപതിയുടെ കൂറ്റന്‍ ശില്പമാണ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ശില്പി ആലുവ രാമചന്ദ്രന്‍ പറഞ്ഞു. ഇതിന് ദേവസ്വത്തില്‍നിന്ന് അനുമതി ലഭിച്ചതായും സൂചിപ്പിച്ചു.

ഗുരുവായൂരില്‍ ആനകളുടെ സുഖചികിത്സ ജൂലായ് ഒന്നിന് തുടങ്ങും

  • PDF

ഗുരുവായൂര്‍ : ദേവസ്വത്തിലെ ആനകളുടെ സുഖചികിത്സ ജൂലായ് ഒന്നിന് ആരംഭിക്കും. ഒരുമാസം ഉണ്ടാകും. ആനത്താവളത്തില്‍ 63 ആനകളില്‍ നീരിലുള്ള പന്ത്രണ്ടോളം ആനകളെ ഒഴിച്ചുനിര്‍ത്തി മറ്റുള്ളവയ്ക്കാണ് സുഖചികിത്സ നടക്കുക. ഗജരത്‌നം പത്മനാഭന്‍ , ഇന്ദസെന്‍ , വലിയ കേശവന്‍ , ശ്രീധരന്‍

Read more...

ഗജരത്നം പദ്മനാഭന്‍ പാദരോഗത്താല്‍ പിടയുന്നു

  • PDF

ഗുരുവായൂര്‍: പാദരോഗം പിടിപെട്ട് നഖങ്ങള്‍ക്കുള്ളില്‍ പഴുപ്പ് നിറഞ്ഞ ഗജരത്നം പദ്മനാഭന്‍ വേദന കൊണ്ട് പുളയുന്നു. ഗുരുവായൂര്‍ ദേവസ്വത്തിന്റെ പുന്നത്തൂര്‍ ആനക്കോട്ടയില്‍ ഒന്നര മാസമായി മദപ്പാടില്‍ തളചിരിക്കുന്ന പദ്മനാഭന്‍റെ മുന്‍ഭാഗത്തെ ഇടതുകാലിനാണ് പാദരോഗം ഇപ്പോള്‍

Read more...

തീര്ഥാടക ടൂറിസം പദ്ധതിയില് ഗുരുവായൂരിനെ ഉള്പ്പെടുത്തും – മന്ത്രി

  • PDF

ഗുരുവായൂര്‍: തീര്‍ഥാടക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗുരുവായൂരില്‍ വികസനം നടപ്പാക്കുമെന്ന് ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ പറഞ്ഞു. ഗുരുവായൂരില്‍ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി.

Read more...

ഗജരത്‌നം പത്മനാഭന്റെ പാദരോഗം വ്യാപിച്ചു

  • PDF

ഗുരുവായൂര്‍: നീരില്‍ തളച്ച ഗജരത്‌നം പത്മനാഭന്റെ കാലിലെ ഒരു നഖത്തില്‍ ഉണ്ടായിരുന്ന പഴുപ്പ് അടുത്ത നഖത്തിലേയ്ക്കുകൂടി വ്യാപിക്കുന്നു.ഏപ്രിലില്‍ മദപ്പാടില്‍ തളയ്ക്കുന്നതിനുമുമ്പ് നഖത്തിലെ പഴുപ്പ് നീക്കംചെയ്യാന്‍ ശ്രമം നടത്തിയിരുന്നു. പഴുപ്പിന് അല്പം ശമനം ലഭിച്ചിരുന്നു. നീരില്‍ കെട്ടിയതോടെ

Read more...

Kerala Astrology Add

Banner
Banner

CONTACTS

+91 487 3261678, 93 88 38 00 77
mail@guruvayuronline.com
 

Call Me Now!





A WEB PORTAL FROM

You are here: News Malayalam News Tourism News