Make GuruvayurOnline your homepage

ബ്രഹ്മക്കുളം കലാശ്രമത്തിന്റെ പ്രഥമ കൊടുക്കല്‍ കൃഷ്ണന്‍നായര്‍ പുരസ്കാരം

  • PDF

ഗുരുവായൂര്‍ : ബ്രഹ്മക്കുളം കലാശ്രമത്തിന്റെ പ്രഥമ കൊടുക്കല്‍ കൃഷ്ണന്‍നായര്‍ പുരസ്കാരം നാടക കലാകാരന്‍ അരവിന്ദ് ബ്രഹ്മകുളത്തിന് നല്‍കാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സുവര്‍ണ്ണ മുദ്രയും ഫലകവും പ്രശസ്തി പത്രവും ഫെബ്രുവരി 19ന് ബ്രഹ്മകുളം ശിവക്ഷേത്രത്തില്‍ വച്ച് നടക്കുന്ന പരിപാടിയില്‍ നല്‍കും. പത്രസമ്മേളനത്തില്‍ ബാലന്‍ വാറണാട്ട്, പ്രമോദ് ബ്രഹ്മകുളം, മുകുന്ദന്‍ കണ്ണച്ചിറ, വി.എന്‍.ശ്രീകണ്ഠന്‍, അജീഷ് പള്ളിക്കടവത്ത് എന്നിവര്‍ പങ്കെടുത്തു.

Kerala Astrology Add

Banner
Banner

CONTACTS

+91 487 3261678, 93 88 38 00 77
mail@guruvayuronline.com
 

Call Me Now!





A WEB PORTAL FROM

You are here: News Other Medias Business News ബ്രഹ്മക്കുളം കലാശ്രമത്തിന്റെ പ്രഥമ കൊടുക്കല്‍ കൃഷ്ണന്‍നായര്‍ പുരസ്കാരം