Make GuruvayurOnline your homepage

സൌജന്യ പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്യും

  • PDF

ഗുരുവായൂര്‍ : പോളിയോ പ്ളാസും വെസ്റ് ഷോര്‍ റോട്ടറി ഗുരുവായൂര്‍ - ചാവക്കാടും ചേര്‍ന്ന സൌജന്യ പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്യും. 19.2.2012ന് രാവിലെ

8.15ന് ഗുരുവായൂര്‍ റെയില്‍വേ സ്റേഷനില്‍ പോളിയോ പ്ളാസ് വെസ്റ് ഷോര്‍ റോട്ടറി പ്രസിഡണ്ട് പി.വി.മുഹമ്മദ് യാസിന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. റോട്ടറി സെക്രട്ടറി ഡോ. കെ.എം.പ്രേംകുമാര്‍, ജി.ജി.ആര്‍. ഹാഷി ചാവക്കാട്, വി.കെ.മുഹമ്മദ് കുഞ്ഞി, ഡോ. ഷിഹാബുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കും.

 

Kerala Astrology Add

Banner
Banner

CONTACTS

+91 487 3261678, 93 88 38 00 77
mail@guruvayuronline.com
 

Call Me Now!





A WEB PORTAL FROM

You are here: News Other Medias Health News സൌജന്യ പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്യും