Login Form
Check your E-mail
Featured Service:
Click here
*Registered users only
Powered by Planets Info Lab
Town Planning Suggestions
Featured Service:
Advice your valuable comments to make our temple city to reach its great height.
Click here
By guruvayurOnline.com
Latest Updates
- മമ്മിയൂര്‍ മഹാദേവക്ഷേത്രത്തില്‍ അഷ്ടദ്രവ്യ മഹാഗണപതിഹോമം
- ഇരുന്നിലംകോട് ഗുഹാക്ഷേത്രത്തില്‍ അന്നദാനവാര്ഷികം
- നെന്മിനി ബലരാമക്ഷേത്രത്തില്‍ അക്ഷയതൃതിയ ചുറ്റുവിളക്ക് തുടങ്ങി
- വെബ്സൈറ്റ് ഉദ്ഘാടനം
- ഗുരുവായൂര്‍ ഇടവക സംയുക്ത തിരുനാള്‍ ഇന്നു തുടങ്ങും
- മമ്മിയൂര്‍ ക്ഷേത്രത്തില്‍ മുറഹോമത്തിന് ഇന്ന് തുടക്കമാവും
- മമ്മിയൂര്‍ ശിവ ക്ഷേത്രത്തില്‍ ക്ഷേത്രക്ഷേമസമിതിക്ക് രൂപം നല്കി
- സെന്റ് ആന്റണീസ് ഇടവകയിലെ വിശ്വാസവൈദിക വര്‍ഷാചരണം ഭക്തിസാന്ദ്രമായി
- കുറൂരമ്മ ദിനാഘോഷം ഫെബ്രുവരി 23ന്
- മഹാഗണപതി ഹോമവുഠ ഗജപൂജയൂഠ നടന്നു
- പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ഇല്ലംനിറ ആഗസ്ത് 11ന്
- പെരുന്തട്ട ക്ഷേത്രത്തില്‍ വിദ്യാഗോപാല പൂജ
- കോട്ടപ്പടി താനപറമ്പില്‍ ശ്രീ സുബ്രഹ്മണ്യക്ഷേത്രത്തല് ലക്ഷാര്‍ച്ചന
- കോട്ടപ്പടി സെന്റ് ലാസേഴ്സ് പള്ളിയില്‍ മെറ്റല്‍ ഡോം സ്ഥാപിച്ചു
- സംയുക്ത തിരുനാള്‍
| എസ് ഐക്കെതിരെ നടപടിയാവശ്യപ്പെട്ട് അഭിഭാഷകന്റെ ശയനപ്രദക്ഷിണം |
|
|
|
| Written by Super Administrator |
| Tuesday, 05 January 2010 03:41 |
|
|
News&events
Archives
Photo Gallery
By guruvayurOnline.com
Important Telephone Numbers
Featured Service:
Click here..
By guruvayurOnline.com







ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഡോക്ടറെയും മാതാവിനെയും കള്ളക്കേസില്‍ കുടുക്കി മ്യഗീയമായി മര്‍ദിച്ച ഗുരുവായൂര്‍ എസ് ഐ. എം സുരേന്ദ്രനെ സര്‍വ്വീസില്‍ നിന്നും മാറ്റി നിര്‍ത്തി അന്വഷിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ കേരള നിയമ സഹായ വേദി ചെയര്‍മാന്‍ അഡ്വ.സി ഐ എഡിസണ്‍ ഇന്നലെ ഗുരുവായൂരില്‍ ശയനപ്രദക്ഷിണം നടത്തി കിഴക്കെ നടയില്‍ മഞ്ജുളാലിനു സമീപമായിരുന്നു ശയനപ്രദക്ഷിണം. ശയനപ്രദക്ഷിണം കവിയൂര്‍, കിളിരൂര്‍ ആക്ഷന്‍ കൌണ്‍സില്‍ സെക്ക്രട്ടറിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ രാജു പുഴങ്കര ഉദ്ഘാടനം ചെയ്തു.
മനുഷ്യാവകാശ പ്രവര്‍ത്തകരായ സജീവന്‍ കാരമുക്ക്, രാമക്യഷ്ണന്‍ പൊറ്റക്കാട്, പി.യു.സി.എല്‍ പ്രവര്‍ത്തകരായ രാമചന്ദ്രന്‍ പേനകം, ജയന്‍ കുറുമ്പൂര്‍, സെയ്തു ഹാജി, ജെറി വാഴപ്പിള്ളി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ശയനപ്രദക്ഷിണം. കൊല്ലം തേവള്ളി നവശ്രീയില്‍ ഡോക്ടര്‍ പ്രേംശങ്കറും മാതാവ് കോട്ടയം ജല അതോറിറ്റി ഉദ്യോഗസ്ഥ ഗീതയും ക്ഷേത്ര ദര്‍ശനത്തിനെത്തിയ തങ്ങളിരുവരെയും ട്രാഫിക് നിയമം തെറ്റിച്ച് വാഹനമോടിച്ചെന്നാരോപിച്ച് ഗുരുവായൂര്‍ എസ് ഐ. എം സുരേന്ദ്രന്‍ കള്ളക്കേസെടുത്ത് മര്‍ദിച്ചെന്ന് കാട്ടി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതിയും ചാവക്കാട് കോടതിയില്‍ കേസും നല്‍കിയിരുന്നു. എസ് ഐക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അഡ്വ.സിഐ എഡിസണ്‍ കഴിഞ്ഞ ദീവസം ഗുരുവായൂരില്‍ ഏകദിന നിരാഹാര സമരം നടത്തിയിരുന്നു. സംഭവത്തില്‍ എസ് ഐയെ മാറ്റി നിര്‍ത്തി ഐ.ജി തലത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ടായിരുന്നു ഇന്നലത്തെ സമരം.










