Home » Malayalam News » Pilgrim News » കുറൂരമ്മ ദിനാഘോഷം ഫെബ്രുവരി 23ന്

Latest Updates

കുറൂരമ്മ ദിനാഘോഷം ഫെബ്രുവരി 23ന് PDF Print E-mail
User Rating: / 0
PoorBest 
Written by Super Administrator   
Saturday, 06 February 2010 04:34

ഗുരുവായൂര്‍: നാരയണീയ പാരായണ സമിതിയുടെ സഹകരണത്തോടെ ഗുരുവായൂര്‍ നായര്‍ സമാജം സംഘടിപ്പിക്കുന്ന കുറൂരമ്മ ദിനാഘോഷം ഫെബ്രുവരി 23ന് നടക്കും. ഗുരുവായൂര്‍  ക്ഷേത്രത്തില്‍ നെയ്വിളക്ക് സമര്‍പ്പണം, കുറൂരമ്മ പ്രതിമയില്‍ മാല ചാര്‍ത്തല്‍, പുഷ്പാര്‍ച്ചന, സമ്പൂര്‍ണ്ണ നാരായണീയ പാരായണം, അന്നദാനം, ആധ്യാത്മിക എന്നിവയുണ്ടകും.

 
’Secure
Merchant account,
Credit Card Processing
Payment Gateway

guruvayuronline.com is not responsible for the privacy practices employed by advertisement or its content which has given in the site.
Best viewed at 1024 x 768 in Internet Explorer 7 or higher
Copyright © Planets Info Lab ™ All Rights Reserved