Login Form
Check your E-mail
Featured Service:
Click here
*Registered users only
Powered by Planets Info Lab
Town Planning Suggestions
Featured Service:
Advice your valuable comments to make our temple city to reach its great height.
Click here
By guruvayurOnline.com
Latest Updates
- ശശിതരൂര്‍ സുനന്ദ പുഷ്കര്‍ ദമ്പതികളുടെ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം ആചാര വിരുദ്ധമെന്ന് പരാതി
- 'ശ്രീ ഗുരുവായൂരപ്പന് ക്ഷേത്രകലാ പുരസ്കാരം'കലാമണ്ഡലം പ്രഭാകരന് സമര്‍പ്പിച്ചു
- അഷ്ടമി രോഹിണി; ഗുരുവായൂരില്സ്വര്ണ്ണക്കോലം എഴുന്നെള്ളിച്ചു
- 'ശ്രീ ഗുരുവായൂരപ്പന് ക്ഷേത്രകലാ പുരസ്കാരം' സമര്‍പ്പണം ഇന്ന്
- അമ്പാടി കണ്ണന്റെ പിറന്നാളാഘോഷത്തിന് ഗുരുവായൂര്‍ ഒരുങ്ങി ഇന്ന് വിളംബര ഘോഷയാത്ര
- ഗുരുവായൂരില്‍ പായസമേള ഇന്നു തുടങ്ങും
- നടി ഭാവനയ്ക്ക് ഗുരുവായൂരില്‍ വെണ്ണ കൊണ്ട് തുലാഭാരം
- തീര്‍ഥാടകരുടെ മനം കവര്‍ന്ന് ഗുരുവായൂരില്‍ മഞ്ജുളാല്‍ത്തറ മേളം
- ഗുരുവായൂരില്‍ ക്ഷേത്രത്രയ ദര്‍ശനത്തിന് ഇന്ന് തുടക്കമാവും
- തീര്‍ഥാടകരുടെ മനം കവര്‍ന്ന് ഗുരുവായൂരില്‍ അത്തപ്പൂക്കളം
- ഗുരുവായൂര്‍ തൃപ്പുത്തരി ആഘോഷം ഞായറാഴ്ച
- ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രസിദ്ധമായ ഇല്ലം നിറ ആഘോഷം ഇന്ന്
- 'ഗോപി വെളിച്ചപ്പാട്' പുരസ്കാരം കുമ്മത്ത് അപ്പുനായര്‍ക്ക് സമ്മാനിച്ചു
- ഭൂ മാഫിയയ്ക്ക് തുഛം വിലയ്ക്ക് ദേവസ്വം ഭൂമി നല്കാന് നീക്കമെന്ന്
- ഗുരുവായൂര്‍ ദേവസ്വം ജീവനക്കാര്‍ക്ക് ഇനി ചായയും കാപ്പിയും മൂന്ന് രൂപയ്ക്ക്
- അലോപ്പതി മരുന്നുകൊണ്ട് കണ്ണന് മുന്നില്‍ തുലാഭാരം
- ഗുരുവായൂരില്‍ ലളിതാസഹസ്രനാമ മണ്ഡലിയുടെ ലളിതാസഹസ്രനാമ ഹോമം
- നിര്യാതനായി
- ജ്ഞാനപീഠം ജേതാവ് യു ആര് അനന്തമൂര്‍ത്തി ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി
- ദേവസ്വം ജീവനക്കാര്‍ക്ക് മൂന്ന് രൂപയ്ക്ക് ചായ;
| ശ്രീലങ്കന്‍ മന്ത്രി ചമല്‍ രജപക്സെ ഗുരുവായൂരില്‍ |
|
|
|
| Written by Super Administrator |
| Monday, 08 February 2010 04:16 |
|
ഗുരുവായൂര്‍: ശ്രീലങ്കന്‍ മന്ത്രി ചമല്‍ രജപക്സെ ഇന്നലെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തി. രാവിലെ 11മണിയോടെയാണ് അദേഹം ദര്‍ശനം നടത്തിയത്. നിലവിളക്ക് സമര്‍പ്പിച്ചാണ് അദേഹം തൊഴുതത്. ക്ഷേത്രത്തിലെത്തിയ അദേഹത്തെ ക്ഷേത്രം മാനേജര്‍മാരായ വി ശങ്കുണ്ണിരാജ്, എ കെ ഉണ്ണിക്യഷ്ണന് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. അദേഹത്തിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വന്‍ സുരക്ഷ ഒരുക്കിയിരുന്നു. |
News&events
Archives
Photo Gallery
By guruvayurOnline.com
Important Telephone Numbers
Featured Service:
Click here..
By guruvayurOnline.com


















