Login Form
Check your E-mail
Featured Service:
Click here
*Registered users only
Powered by Planets Info Lab
Town Planning Suggestions
Featured Service:
Advice your valuable comments to make our temple city to reach its great height.
Click here
By guruvayurOnline.com
Latest Updates
- ശശിതരൂര്‍ സുനന്ദ പുഷ്കര്‍ ദമ്പതികളുടെ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം ആചാര വിരുദ്ധമെന്ന് പരാതി
- 'ശ്രീ ഗുരുവായൂരപ്പന് ക്ഷേത്രകലാ പുരസ്കാരം'കലാമണ്ഡലം പ്രഭാകരന് സമര്‍പ്പിച്ചു
- അഷ്ടമി രോഹിണി; ഗുരുവായൂരില്സ്വര്ണ്ണക്കോലം എഴുന്നെള്ളിച്ചു
- 'ശ്രീ ഗുരുവായൂരപ്പന് ക്ഷേത്രകലാ പുരസ്കാരം' സമര്‍പ്പണം ഇന്ന്
- അമ്പാടി കണ്ണന്റെ പിറന്നാളാഘോഷത്തിന് ഗുരുവായൂര്‍ ഒരുങ്ങി ഇന്ന് വിളംബര ഘോഷയാത്ര
- ഗുരുവായൂരില്‍ പായസമേള ഇന്നു തുടങ്ങും
- നടി ഭാവനയ്ക്ക് ഗുരുവായൂരില്‍ വെണ്ണ കൊണ്ട് തുലാഭാരം
- തീര്‍ഥാടകരുടെ മനം കവര്‍ന്ന് ഗുരുവായൂരില്‍ മഞ്ജുളാല്‍ത്തറ മേളം
- ഗുരുവായൂരില്‍ ക്ഷേത്രത്രയ ദര്‍ശനത്തിന് ഇന്ന് തുടക്കമാവും
- തീര്‍ഥാടകരുടെ മനം കവര്‍ന്ന് ഗുരുവായൂരില്‍ അത്തപ്പൂക്കളം
- ഗുരുവായൂര്‍ തൃപ്പുത്തരി ആഘോഷം ഞായറാഴ്ച
- ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രസിദ്ധമായ ഇല്ലം നിറ ആഘോഷം ഇന്ന്
- 'ഗോപി വെളിച്ചപ്പാട്' പുരസ്കാരം കുമ്മത്ത് അപ്പുനായര്‍ക്ക് സമ്മാനിച്ചു
- ഭൂ മാഫിയയ്ക്ക് തുഛം വിലയ്ക്ക് ദേവസ്വം ഭൂമി നല്കാന് നീക്കമെന്ന്
- ഗുരുവായൂര്‍ ദേവസ്വം ജീവനക്കാര്‍ക്ക് ഇനി ചായയും കാപ്പിയും മൂന്ന് രൂപയ്ക്ക്
- അലോപ്പതി മരുന്നുകൊണ്ട് കണ്ണന് മുന്നില്‍ തുലാഭാരം
- ഗുരുവായൂരില്‍ ലളിതാസഹസ്രനാമ മണ്ഡലിയുടെ ലളിതാസഹസ്രനാമ ഹോമം
- നിര്യാതനായി
- ജ്ഞാനപീഠം ജേതാവ് യു ആര് അനന്തമൂര്‍ത്തി ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി
- ദേവസ്വം ജീവനക്കാര്‍ക്ക് മൂന്ന് രൂപയ്ക്ക് ചായ;
| ഗുരുവായൂരില്‍ ഇന്നലെ വന്‍ തിരക്ക് |
|
|
|
| Written by Super Administrator |
| Monday, 08 February 2010 04:21 |
|
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയില്‍ ഇന്നലെ നടന്നത് 141വിവാഹങ്ങള്‍. അവധി ദിനമായതിനാല്‍ കൂടുതലായുള്ള ഭക്തരുടെ തിരക്കും വിവാഹ പാര്ടിക്കാരുടെ തിരക്കും കൂടിയായപ്പോള്‍ ക്ഷേത്ര സന്നിധി തിങ്ങി നിഞ്ഞു. പുലര്‍ച്ചെ മുതല്‍ വന്‍ തിരക്കായിരുന്നു അനുഭവപ്പെട്ടത്. പാര്‍ക്കിംങ് ഏരിയകള്‍ നിറഞ്ഞു കവിഞ്ഞ് വാഹനങ്ങള്‍ റോഡുകളില്‍ സ്ഥാനം പിടിച്ചപ്പോള്‍ ഇന്നര്‍ റിംങ് റോഡുകളിലും, ഔട്ടര്‍ റിംങ് റോഡിന്റെ പല ഭാഗങ്ങളിലും ഗതാഗതക്കുരുക്ക് ഉണ്ടാക്കി. |
News&events
Archives
Photo Gallery
By guruvayurOnline.com
Important Telephone Numbers
Featured Service:
Click here..
By guruvayurOnline.com


















