Home » Malayalam News » Society&Culture News » ആര്‍ ടി ഒ. അദാലത്ത്

Latest Updates

ആര്‍ ടി ഒ. അദാലത്ത് PDF Print E-mail
User Rating: / 0
PoorBest 
Written by Super Administrator   
Wednesday, 10 March 2010 03:30

ഗുരുവായൂര്‍: ഗുരുവായൂര്‍ സബ് റീജണല്‍ ട്രാന്‍സ്പോര്‍ട് ഓഫീസില്‍ വിവിധ ആവശ്യങ്ങള്‍ക്കായി സമര്‍പ്പിച്ചിരുന്ന അപേക്ഷകള്‍ നടപടിക്രമങ്ങള്‍ കഴിഞ്ഞ് ഉടമസ്ഥര്‍ക്ക് റജിസ്ട്രേഡ് ആയി അയച്ചതായി ജോയിന്റ് ആര്‍ ടി ഒ. അറിയിച്ചു. തപാലുകള്‍ ഏതെങ്കിലും കാരണവശാല്‍ കൈപറ്റാതെ വന്നിട്ടുള്ളവര്‍ക്ക് തിരിച്ചറിയല്‍ രേഖകളും അപേക്ഷയുമായി മാര്‍ച്ച് 19ന് 11മണിക്ക് ഗുരുവായൂര്‍ ഓഫീസില്‍ വെച്ചു നടക്കുന്ന അദാലത്തില്‍ വെച്ച് കൈപറ്റാവുന്നതാണെന്ന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

 
’Secure
Merchant account,
Credit Card Processing
Payment Gateway

guruvayuronline.com is not responsible for the privacy practices employed by advertisement or its content which has given in the site.
Best viewed at 1024 x 768 in Internet Explorer 7 or higher
Copyright © Planets Info Lab ™ All Rights Reserved