Login Form
Check your E-mail
Featured Service:
Click here
*Registered users only
Powered by Planets Info Lab
Town Planning Suggestions
Featured Service:
Advice your valuable comments to make our temple city to reach its great height.
Click here
By guruvayurOnline.com
Latest Updates
- പുതൂരിന് പൌരാവലിയുടെ ആദരം
- താലപ്പൊലി സംഘം പുരസ്കാരം അഴിക്കല്‍ ദാമോദരന്‍നായര്‍ക്ക് സമ്മാനിച്ചു
- 'ശ്രീ ഗുരുവായൂരപ്പന് ക്ഷേത്രകലാ പുരസ്കാരം' കലാമണ്ഡലം പ്രഭാകരന്
- 'അണികളിലൊരാള്‍' എന്ന കഥാസമാഹാരം പ്രകാശനം ചെയ്തു
- രാജരാജേശ്വരി നൃത്തകലാക്ഷേത്രമന്ദിരം ഉദ്ഘാടനം മെയ് 8ന്
- പി ക്യഷ്ണപ്രസാദിന് ദേശത്തിന്റെ അനുമോദനം
- മാസ്റ്റര്‍ പി ക്യഷ്ണപ്രസാദിന് ഇന്ന് ഗുരുവായൂരില്‍ അനുമോദനം
- ക്യഷ്ണനാട്ടം കലാകാരന്മാര്ക്ക് ഫെല്ലോഷിപ്പ് ഏര്‍പ്പെടുത്തണമെന്ന്
- 'വേനല്‍ കൂടാരം'
- 'ഉമാ മഹേശ്വര പുരസ്കാരം' പി കുട്ടിക്യഷ്ണന് നായര്‍ക്കും അപ്പുക്കുട്ടന് കോട്ടപ്പടിക്കും
- 'ശിവപത്മം' പുരസ്കാരം മഹാകവി അക്കിത്തം അച്യുതന് നമ്പൂതിരിപ്പാടിന് സമ്മാനിച്ചു
- 'ജ്ഞാനപ്പാന' പുരസ്കാരം വി ശങ്കുണ്ണിക്കുട്ടന്‍ സമ്മാനിച്ചു
- ജ്ഞാനപ്പാന പുരസ്കാരം വി ശങ്കുണ്ണിക്കുട്ടന്‍
- 'ശിവപത്മം' പുരസ്കാരം മഹാകവി അക്കിത്തത്തിന്
- ജ്ഞാനപ്പാന' പുരസ്കാരം വി ശങ്കുണ്ണിക്കുട്ടന്‍ ഇന്ന് സമ്മാനിക്കും
- അങ്കണം ഇ പി സുഷമ എന്‍ഡോവ്മെന്റ് ഫെബ്രുവരി എട്ടിന് സമ്മാനിക്കും
- ബോധവല്‍ക്കരണ ക്ളാസ് നടത്തി
- എഴുത്തിന്റെ അറുപതിലെത്തിയ ഉണ്ണികൃഷ്ണന് പുതൂരിനെ ആദരിക്കുന്നു
- കെ ദാമോദരന്‍ അവാര്‍ഡ;് ക്യതികള്‍ ക്ഷണിച്ചു
- 'ശ്രീധരസ്മൃതി' ത്രിപക്ഷ യജ്ഞത്തിന് ഇന്ന് തുടക്കമാകും
| 'ഉമാ മഹേശ്വര പുരസ്കാരം' പി കുട്ടിക്യഷ്ണന് നായര്‍ക്കും അപ്പുക്കുട്ടന് കോട്ടപ്പടിക്കും |
|
|
|
| Written by Super Administrator |
| Wednesday, 10 March 2010 03:56 |
|
|
News&events
Archives
Photo Gallery
By guruvayurOnline.com
Important Telephone Numbers
Featured Service:
Click here..
By guruvayurOnline.com







ഗുരുവായൂര്‍: മണികണ്ഠേശ്വരം ക്ഷേത്ര കലാ സമിതിയുടെ 'ഉമാ മഹേശ്വര പുരസ്കാര'ത്തിന് പ്രമുഖ നാദസ്വര വിദ്വാന് പി കുട്ടിക്യഷ്ണന് നായരെയും, പ്രമുഖ ചുമര് ചിത്രകാരന് അപ്പുക്കുട്ടന് കോട്ടപ്പടിയെയും തെരഞ്ഞെടുത്തു.
പൊന്നാടയും, ഫലകവും, പ്രശസ്തി പത്രവും, ഗുരുദക്ഷിണയുമടങ്ങുന്നതാണ് പുരസ്കാരം. മാര്‍ച്ച് 19ന് വൈകീട്ട് ആറിന് ക്ഷേത്രാങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും.










