Login Form
Check your E-mail
Featured Service:
Click here
*Registered users only
Powered by Planets Info Lab
Town Planning Suggestions
Featured Service:
Advice your valuable comments to make our temple city to reach its great height.
Click here
By guruvayurOnline.com
Latest Updates
| ഇന്റര്‍സിറ്റി എക്സ്പ്രസ്് ലാഭകരമാക്കാന്‍ സമയ മാറ്റം വരുത്തണമെന്ന് |
|
|
|
| Written by Super Administrator |
| Wednesday, 10 March 2010 04:17 |
|
ഗുരുവായൂര്‍: ഗുരുവായൂര്‍ തിരുവനന്തപുരം ഇന്റര്‍സിറ്റി എക്സ്പ്രസ്് ലാഭകരമാക്കാന്‍ ഗുരുവായൂരില്‍ നിന്ന് പുറപ്പെടുന്ന സമയത്തില്‍ മാറ്റം വരുത്തണമെന്ന് കോസ്റ്റല്‍ റെയില്‍വെ ഡവലപ്മെന്റ് ആക്ഷണ്‍ കൌണ്‍സില്‍ ആവശ്യപ്പെട്ടു. സമയം പുലര്‍ച്ചെ നാലിലേക്ക് മാറ്റിയാല്‍ നിര്‍മ്മാല്യവും, വാകച്ചാര്‍ത്തും ദര്‍ശിച്ചു പോകുന്ന ഭക്തര്‍ക്ക് ഈ ട്രെയിന്‍ കൂടുതല്‍ ഉപകാരപ്രദമാവുകയും അതു വഴി ഈ സര്‍വ്വീസ് ലാഭകരമാക്കാന്‍ സഹായിക്കുമെന്നും ആക്ഷണ്‍ കൌണ്‍സില്‍ അഭിപ്രായപ്പെട്ടു. ജനറല്‍ കണ്‍വീനര്‍ കെ ജി സുകുമാരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. |
News&events
Archives
Photo Gallery
By guruvayurOnline.com
Important Telephone Numbers
Featured Service:
Click here..
By guruvayurOnline.com


















